Chapter Title : ടൈറ്റിൽ - ട്വിങ്ക് -ൾ ട്വിങ്കിൾ ലിറ്റിൽ ഗേ [സുബി മോൻ]
ആണ് ആഗ്രഹം. അത് കുറച്ചൊക്കെ പുള്ളിക്കും അറിയാം.
അതിനിടയിലാണ് എന്നെ ഒരു കമ്പനി ആയി ജയിൻ ചേട്ടന് കിട്ടിയത്. അതു കൊണ്ടുള്ള നന്ദി എന്ന പോലെയോ, ഒരു പക്ഷേ ഒരു പ്രേമം പോലെയോ ഒക്കെ പുള്ളി ഇടയ്ക്ക് അഞ്ഞൂറും ആയിരവും ഒക്കെ ആയി എന്റെ കീശയിൽ വെച്ച് തരാറുണ്ട്. ഞങ്ങൾ രണ്ട് പേരും ഒന്ന് രണ്ട് ചെറിയ ബൈക്ക് ട്രിപ്പുകൾ ഒക്കെ പോയി നല്ല വൈബ് ആയി തുടങ്ങിയിരുന്നു.
അങ്ങനെ ഇരിക്കലേ ഇതുപോലെ ഒരു ശനിയാഴ്ച ഞാൻ എന്റെ വീട്ടിൽ നിന്ന് പ്രോജക്ട് ആണ് ഇന്റർവ്യൂ ആണ് എന്നൊക്കെ പറഞ്ഞു ചാടി. ജയിൻ ചേട്ടന്റെ ഫ്ലാറ്റിൽ വന്നു.
അന്നേരം പക്ഷേ പുള്ളിക്കാരന് പുറമേ ഫ്ലാറ്റിൽ വേറെ ഒരു ആളു കൂടി ഉണ്ടായിരുന്നു. ജയിൻ ചേട്ടന്റെ നേരെ അങ്കിൾ ആണ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തി. ഒരു 65 വയസ് കാണും. അടിമാലിക്ക് അടുത്ത് ആണ് അങ്ങേരുടെ സ്ഥലം. ഭാര്യ മരിച്ചു, രണ്ട് പിള്ളേര് - എന്നെക്കാൾ വലിയ പിള്ളേരാണ്. അവര് ഫാമിലി ഒക്കെ ആയി ഗൾഫിൽ സെറ്റിലാണ്.
അതുകൊണ്ട് പുള്ളിക്കാരൻ ഇടയ്ക്ക് അടിമാലിയിൽ തനിയെ നിന്ന് ബോറടിച്ചാൽ ഇവിടെ വന്ന്, രണ്ടുമൂന്നു ദിവസം നിന്ന് ആണ് തിരിച്ചു പോകാറ് ഉള്ളത്. നന്നേ കറുത്ത്, അത്യാവശ്യം തടിച്ചു, ആള് വലിപ്പം ഉള്ള ഒരു അമ്മാവൻ.
ഞാൻ ജയിൻ ചേട്ടനോട്, അങ്കിൾ കാണാതെ " ഞാൻ ആര്ആണ് എന്ന് ചേട്ടൻ അങ്ങേരോട് പറയും??? " എന്ന് ചോദിച്ചപ്പോൾ "നീ എന്റെ ഫ്രണ്ട് ആണ് എന്ന് ഞാൻ ഓൾറെഡി പറഞ്ഞിട്ടുണ്ട്.... പുള്ളിക്കാരൻ ഉള്ളപ്പോൾ
💬 Comments
View all comments