Chapter Title : Teacher Nalkiya Sukham
ചാടികളിക്കും. അതു കഴിയുമ്പോൾ അവളുടെ അച്ഛനും അമ്മയും ആരേയെങ്കിലും പിടിച്ചേൽപ്പിക്കും. പിന്നെ നമ്മോടൊപ്പം ഇങ്ങനെ കളിയ്ക്കാനും ചിരിയ്ക്കാനും അവളുണ്ടാകുമോ. ബാക്കി മുത്തശ്ശി പറഞ്ഞു. ഇല്ല എന്റെ പൊന്നും കുടത്തിനെ ദൂരെയെങ്ങും കൊണ്ടുപോകാൻ ഞാൻ സമ്മതിക്കില്ല. നമ്മള് രണ്ടാളും മരിക്കണതുവരെ ഇവര് രണ്ടുപേരും ഇവിടെ നിക്കണം. അതല്ലെ നമ്മടെ സന്തോഷം സങ്കം കൊണ്ട് ഇരുവരുടേയും കണ്ണുകൾ നിറഞ്ഞു കുമ്പി. നികിത രണ്ടുപേരുടേയും തലയിൽ തടവിക്കൊണ്ട് പറഞ്ഞു. ഇല്ല മുത്തശ്ശീയേം മുത്തച്ഛനേം വീട്ട് ഞാനും അരുണും എങ്ങും പോകില്ല പോരെ. ഇതുകേട്ട് ഇരുവരും പൊട്ടിച്ചിരിച്ചു. അന്ന് രാത്രി എല്ലാവരും ഒരുമിച്ചിരുന്നു അത്താഴമൊക്കെ കഴിച്ച് കഴിഞ്ഞ് അരുൺ തന്റെ മുകളിലത്തെ റൂമിലേക്ക് പോയി. മുത്തച്ഛനും മുത്തശ്ശിയും താഴെ റൂമിൽ കിടക്കാൻ ആരംഭിച്ചു. നികിത ഹാളിൽ ടിവി കണ്ടിരുന്നു. അരുൺ പാന്റും ഷർട്ടും ഊരി ആങ്കറിൽ തൂക്കിയശേഷം വെള്ള ഒറ്റമുണ്ട് ഉടുത്ത് കട്ടലിൽ വന്ന് കിടക്കാനൊരുങ്ങിയതും കതകിന് മുട്ടു കേട്ടോ. അരുൺ എണീറ്റു വന്ന് കത്ക് തുറന്നു. മുന്നിൽ നിൽക്കുന്ന നികിതയെ കണ്ടു അവൻ ചോദിച്ചു. എന്താ നികിതേച്ചീ കിടക്കുന്നില്ലെ. ഓ ഇപ്പഴേ കിടന്നാൽ ഉറക്കം വരില്ലട അവിടെ ഞങ്ങൾ ഉറങ്ങുമ്പോൾ ഏതാണ്ട് ഒരു നേരമാകും. വല്ലാതെ ബോറഡിക്കുന്നു. നമ്മുക്ക് ഇത്തിരി നേരം സാറ്റ് പറഞ്ഞിരിക്കാം. അതും പറഞ്ഞവൾ കട്ടിലിൽ വന്നിരുന്നു. വളരെ നേർത്ത ഒരു നൈറ്റ് ഗൗണാണ് നികിത ധരിച്ചിരുന്നത് അവളുടെ അംഗലാവണ്യം മുഴുവനായും പുറത്തുകാണാം. ഒരു നിമിഷം നികിത അരുണിന്റെ നെഞ്ചിലേക്കൊന്ന് നോക്കി നല്ല വീതിയുള്ള നെഞ്ച് അവിടെ നീളത്തിൽ രോമരാജികൾ അടുത്ത നിമിഷം നികിത്ര അതിൽ പിടിച്ചു വലിക്കാൻ
💬 Comments
View all comments