Chapter Title : ടീച്ചർ 2 [Jithu]
സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ച തന്റെ ജീവനിൽ പാതി.
അങ്ങിനെ രാവിലെ എന്റെ നെറ്റിയിൽ ഒരു നനവ് തോന്നിയപ്പോൾ ആണ് ഞാൻ എഴുന്നേൽക്കുന്നത്. കണ്ണ് തുറന്നപ്പോൾ ടീച്ചർ എന്നെ നെറ്റിയിൽ ചുംബിക്കുകയായിരുന്നു.. ഞാൻ കണ്ണ് തുറന്നത് കണ്ടു ടീച്ചർ
മിസ്സ് : ആഹ് അപ്പൊ എഴുന്നേറ്റിരുന്നുവോ ചെക്കൻ ??
ഞാൻ : ഇല്ല പാറു ..പാറൂന്റെ ചുണ്ടിന്റെ നനവ് പറ്റിയപ്പോൾ എഴുന്നേറ്റതല്ലേ…
മിസ്സ് : ദാ ചായ ടേബിളിൽ വെച്ചപോണ്ട്. ബ്രഷും പേസ്റ്റും ഒകെ ബാത്‌റൂമിൽ ഉണ്ട്. പോയി ഫ്രഷ് ആയി താഴേക്കു വാ...
ഞാൻ : ഒരു ഉമ്മ എങ്കിലും തന്നിട്ട് പോ...
മിസ്സ് : ഒരു ഉമ്മയും ഇല്ല. ആദ്യം പോയി ഫ്രഷ് ആകാൻ നോക്ക്.
ഞാൻ പിന്നെ നേരെ കയറി ഒന്നു ഫ്രഷ് ആയി ഇറങ്ങി അവിടെ ഇരുന്ന ചായയും കുടിച്ചു താഴേക്കു ഇറങ്ങി. കുട്ടിപ്പട്ടാളം ഒകെ നേരത്തെ എഴുനേറ്റപ്പോണ്ട്. അങ്കിളിനെ അവിടെ എങ്ങും കണ്ടില്ല. ചിലപ്പോൾ അടുക്കളയിൽ കാണും. ഞാൻ നേരെ കാലി ഗ്ലാസ്സുമായി അടുക്കളയിലേക്ക് വിട്ടു. പെൺപട അടുക്കളയിൽ ഉണ്ടായിരുന്നു.
ഞാൻ : ടീച്ചറെ അങ്കിൾ എവിടെ...
ആന്റി : അങ്കിൾ രാവിലെ തന്നെ ജോലിക് പോയടാ.. മറുപടി തന്നത് ആന്റി ആയിരുന്നു..
ഞാൻ :മം.
ആന്റി : നീ പല്ലുതേച്ചായിരുന്നോ..
ഞാൻ : അഹ്
ആന്റി : എന്നാൽ ഭക്ഷണം എടുകാം. നീ ടേബിളിലേക്കു ഇരുന്നോ.
ഞാൻ പോയി ടേബിളിൽ ഇരുന്പോൾത്തേക്കും ആന്റി വന്നു ഫുഡ് തനു. ഇഡലിയും ചമ്മന്തിയും ആയിരുന്നു. നല്ല അടിപൊളി ടേസ്റ്റ് ആയോണ്ട് വയർ ഫുൾ
💬 Comments
View all comments