Chapter Title : ടീച്ചർ 3 [Jithu]
രസമായിരുന്നു. പക്ഷേ നാളെ കക്കൂസിൽ പോകാൻ പറ്റുമോന്ന് കണ്ടറിയണം.
ചെറു ചിരിയോടെ ടീച്ചർ പറഞ്ഞു.
ടീച്ചർ : അപ്പു
ഞാൻ : ഉം.
ടീച്ചർ : സമയം മൂന്ന് ആകാറായി നീ പൊയ്ക്കോ
ഞാൻ : പോണോ
ടീച്ചർ : ഇന്ന് വല്ലാതെ ക്ഷീണിച്ചു
ഞാൻ : ആഹ്‌ണോ
ടീച്ചർ : ആഹ്
ഞാൻ ടീച്ചറുടെ മേലെ നിന്നും എഴുന്നേറ്റു.
ടീച്ചറും എഴുന്നേറ്റു ഞങ്ങൾ ഒരുമിച്ച് പുറത്തേക്ക് നടന്നു.
ഞാൻ വാതിൽ തുറക്കും മുന്നേ ടീച്ചറെ ഒന്നൂടെ കെട്ടിപിടിച്ചു.
ആ ചുണ്ടുകൾ നുണഞ്ഞു വലിച്ചു.
ഞാൻ : ഞാൻ പോകാം
ടീച്ചർ : സൂക്ഷിച്ചു പോണെ
ഞാൻ : ഉം.
ഞാൻ പുറത്തേക്ക് ഇറങ്ങി. എനിക്ക് അവിടെ നിന്നും വിട്ടു പോരാൻ എന്തോ മടി തോന്നി. ഞാൻ നേരെ വീട്ടിലേക്ക് വിട്ടു. വീട്ടിൽ വന്നപ്പോൾ ആരും ഉണർന്നിട്ടില്ല. ഞാൻ നേരെ വാതിലും പൂട്ടി റൂമിൽ പോയി കിടന്നു ഉറങ്ങി.
പിറ്റേന്ന് പതിവ് പോലെ ഞാൻ കോളേജില്ല പോയി. ഉച്ച ആയപ്പോൾ ഒന്ന് സിഗരറ്റ് വലിക്കാൻ തോന്നി. എപ്പോഴും ഇല്ല. വല്ലപ്പോഴും മാത്രം ആണ് ഈ ശീലം.
കോളേജിന്റെ പുറകുവശം പൊട്ടിപോളിഞ്ഞ പഴയ കോളേജ് കെട്ടിടവും ടോയ്ലറ്റ് മറ്റും ആണ്…. അവിടെമാകെ കാട് പിടിച്ച് കിടക്കുകയാണ്.. അവിടെയാണ് ഞാൻ വലിക്കാൻ സാധാരണ പോകാറ്. അങ്ങനെ ലഞ്ച് ബ്രേക്ക് കഴിഞ്ഞുള്ള അടുത്ത പീരിയഡ് ഞാൻ ക്ലാസ്സ് കട്ട് ചെയ്തു അങ്ങോട്ടേക് പോയി. പൊതുവേ അങ്ങോട്ടേക്ക് ആരും വരാറില്ല.
അവിടെ ഒരു പഴയെ ക്ലാസ്സ് റൂമിന്റെ അടുത്തേക് എത്തും തോറും എന്തോ
💬 Comments
View all comments