Chapter Title : ടീച്ചർ ആന്റിയും ഇത്തയും 10 [MIchu]
ചേച്ചിക്ക് പാറ്റയെ ഭയങ്കര പേടിയാണ്... അച്ചൂ തുറക്ക് പ്ലീസ്.... ടി നീ കുളിച്ചോ ഞാൻ ഇവിടെ ഉണ്ടു... പിന്നെ അവളുടെ അനക്കം കേട്ടില്ല... ഉള്ളിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടു... ഈ തക്കതിന് ഞാൻ ഇത്തയുടെ അടുത്തു ചെന്നു.... ഇത്ത പേടിച്ചു പിന്നോക്കം മാറി.... അച്ചൂ നീ പോ... എനിക്കു പേടി ആകുന്നു ആരേലും കണ്ടാൽ....ഒന്ന് പേടിക്കാതെ ഇരിക്ക് ഇത്ത... ദേ ആരും വരില്ല ഇപ്പോൾ ഇവിടെ... അമ്മ അടുക്കളയിൽ ആണ്... അശ്വതി അവൾ അക്കുവിന് കുറുക്കു കൊടുക്കുന്നു... ദേ അതാ അവളെ ഞാൻ തമാശ കാണിച്ചു ഉള്ളിൽ കേറ്റി കതക് അടച്ചത്.. ദേ പെട്ടെന്ന് പറഞ്ഞോ.... പറയാൻ ഒന്നും ഇല്ല ഒരു ഉമ്മ താ.... പോ അച്ചൂ നീ എന്നെ കൊലക്കു കൊടുക്കും... ദേ പ്ലീസ് തന്നേ പെട്ടെന്ന് എനിക്ക് കാണാതെഇരുന്നിട്ട് വട്ടു പിടിക്കുന്നു... ഇത്ത വാതിൽക്കൽ ചെന്ന്ഒന്ന് ആരേലും ഉണ്ടോ എന്നു നോക്കി.... എന്നിട്ട് പെട്ടെന്ന് അടുത്തു വന്നു കവിളിൽ ഒരു ഉമ്മ തന്നു..... ഇപ്പൊ ഇത് മതി.... പൊക്കോ.... ഞാനും ഇത്തയുടെ കവിളിൽ പെട്ടെന്ന്ഒരു ഉമ്മ കൊടുത്തു... മഹ്മ് നെറ്റ് ഓപ്പൺ ആക്കി വയ്ക്കണം ഞാൻ മെസ്സേജ് അയക്കും.... വേണ്ട അച്ചൂ പ്ലീസ്... രണ്ടു ദിവസം ഒന്ന് ക്ഷമിക്കു...വേണ്ട ഓൺ ആക്കി ഇടണം ഞാൻ വാശി പിടിച്ചു. മഹ്മ്മ് ഓകെ ഞാൻ ഓൺ ആക്കാം... പക്‌ഷേ മറുപടി ലേറ്റ് ആയാൽ കൂടെആളുകാണും എന്നു കരുതിക്കോണം. രണ്ടു പേരും ഇവിടെയാ കിടക്കുന്നത്... മഹ്മ് പോട്ടെ.... ബാത്ത് റൂമിന്റെ കുറ്റി എടുത്തേക്കണേ... ഞാൻ ഇത്തയോട് പറഞ്ഞു.
💬 Comments
View all comments