Chapter Title : ടീച്ചർ ആന്റിയും ഇത്തയും 11 [MIchu]
അവർ വിചാരിച്ചത് ഞങ്ങൾ ഭാര്യയും ഭർത്താവും പിന്നെ ഇത് ഞങ്ങളുടെ കുട്ടിയും ആണെന്നാണ്...
ഓഹ് സോറി സർ.. ഇത് ജസ്റ്റ് ഒന്ന് ഫിൽ ചെയ്താൽ മതി... നിങ്ങളുടെ രണ്ടുപേരുടെയും പേര് തന്നെ വച്ചോളു... നോ പ്രോബ്ലം.. ഇത് ഒരു ഫോര്മാലിറ്റിക്കു വേണ്ടി മാത്രമാണ്. അശ്വതി തന്നെ ഫോറം എല്ലാം വാങ്ങി പൂരിപ്പിച്ചു കൊടുത്തു..എന്റെയും അവളുടെയും പേര് വച്ചു അച്ഛൻ അമ്മ കോളത്തിൽ. ഞങ്ങൾ പോയി വെയ്റ്റിങ്ങിൽ ഇരുന്നു... അവൾ എന്റെ തോളിൽ ചാരി ഇരുന്നു മയങ്ങി...
ടി പെണ്ണേ ഇത് പബ്ലിക്പ്ലയിസ് ആണ്. നേരെ ഇരിക്കു.പ്ലീസ് അച്ചു ചേട്ടാ ഇന്നലെരാത്രി മുഴുവൻ ഞാൻ ഉറങ്ങിയില്ല... ഇവൻ ഭയങ്കര കരച്ചിൽ ആരുന്നു.. ഷെമി ചേച്ചിക്ക് വയ്യാതെയും ആയി... രാത്രി മുഴുവൻ അവനെ ഞാൻ എടുത്തോണ്ട് നടക്കുവായിരുന്നു.. പ്ലീസ് അത്കൊണ്ടല്ലേ.അപ്പൊ താര ചേച്ചി ഇല്ലാരുന്നോ? ഷെമി ചേച്ചിക്ക് ചൂട് പിടിച്ചു കൊടുക്കുകയായിരുന്നു ചേച്ചി. ഞങ്ങൾ രണ്ടും മാറി മാറി എടുത്തോണ്ട് നടക്കുകയായിരുന്നു അവനെ. എനിക്ക് വിഷമം ആയി കേട്ടപ്പോൾ.. മഹ്മ് കിടന്നോ...
അവൾ കൈ എന്റെ കയ്യുടെ ഇടയിലൂടെ ഇട്ടു എന്റെ തോളത്തു ചാരിക്കിടന്നു മയങ്ങി.അങ്ങിനെ ഞങ്ങളുടെ നമ്പർ വന്നു.. ഞാൻ അവളെ ഉണർത്തി... ടി എണീക്കു ദേ നമ്മുടെ നമ്പർ വിളിക്കുന്നു. ഞങ്ങൾ എഴുനേറ്റു ഡോക്ടറുടെ റൂമിലേക്ക് കയറിമോനെയും കൊണ്ട് .ഒരു ലേഡി ഡോക്ടർ ആണ്. പരിശോധനയൊക്കെ കഴിഞ്ഞു ഡോക്ടർ കുറിപ്പ് എഴുതി. ചെറിയ ഫീവർ ഉണ്ടു പിന്നെ ചെറിയ കഫ കെട്ടും പേടിക്കാൻ ഒന്നും ഇല്ല. പാല് കുടി നിർത്തിയിട്ടുണ്ടോ മോന്റെ? അശ്വതിയെ നോക്കി ആണ് ഡോക്ടർ
💬 Comments
View all comments