0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 11 [MIchu]

Author : Michu Read All Parts 2.4K

വേണ്ടടി നിന്റെ അച്ഛന്റെ ഒടുക്കത്തെ ഉപദേശം എനിക്ക് പിടിക്കില്ല... നീ അച്ഛനെ നോക്കണ്ട ഞാനില്ലേ അവിടെ പിന്നെ അശ്വതിയും നിന്റെ അമ്മായിയും ഒക്കെ ഇല്ലേ അവിടെ. അമ്മ ചോദിക്കും എപ്പോളും നിന്റെ കാര്യം... എത്രആയി നീ അങ്ങോട്ട്‌ വന്നിട്ട് എന്നറിയുമോ?? വാ വന്നു കുറച്ചു ദിവസം ചേച്ചിയുടെ അടുത്ത് നിക്ക്...

മഹ്മ്മ് വേണ്ടടി... എന്നാൽ ഒരു കാര്യം ചെയ്യൂ... ഈ വെള്ളിയാഴ്ച കോളേജിൽനിന്നും നേരെ വീട്ടിലേക്കു വാ... രണ്ടു ദിവസം എങ്കിൽ രണ്ടു ദിവസം വന്നു അവിടെ നില്ക്കു.. മാമിയെയും ഷെമിയെയും അക്കുവിനെയും ഒപ്പം കൂട്ടിക്കോ.. എല്ലാരും കൂടെ വാ... രണ്ട് ദിവസം അവിടെ നിൽക്കാം.. അച്ഛൻ കാണില്ല ഒരാഴ്ചതേക്ക് ബാംഗ്ലൂർക്കു പോകും.. ഇനി വരാല്ലോ അല്ലെ?.. മഹ്മ് വരാം.. ഷെമിയെ കൊണ്ടു വരണം... കേട്ടോ.. മഹ്മ് ചേച്ചി പറ ഇത്തയോടു വരാൻ.. അവൾ വരും ഞാൻ പറഞ്ഞിട്ടുണ്ട്.. മാമിയും വരാന്നു പറഞ്ഞിട്ടുണ്ട്... മഹ്മ്മ് വരാം ചേച്ചി... നിനക്കെന്താ അശ്വതിയെ ഇഷ്ടമല്ലാത്തത്...

അവൾ ഒരു പാവം അല്ലെ. നിന്നെ അവൾക്ക് ഒരു പാട് ഇഷ്ടമാണ്. അനിയത്തിക്ക് വേണ്ടി ചേച്ചിയുടെ റെക്കമെന്റ് ആണോ? പോടാ.... നീയെന്താ അവളെ ഇങ്ങനെ ഒഴിവാക്കുന്നത്.? ചേച്ചി റീസൺ ഞാൻ പറഞ്ഞല്ലോ എനിക്ക് ഒരാളെ ഇഷ്ടമാണ്... എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരാളാണ് അത്.. ഞാൻ ഒരുപാട് ആശ കൊടുത്തുകൂടെ നിർത്തി പോയി..ഉപേക്ഷിക്കേണ്ടി വന്നാൽ ഞാൻ മരിച്ചാലും ആ ശാപം എന്നെ വിട്ടുപോകില്ല... മഹ്മ് അല്ലാതെ അശ്വതിയെ എനിക്ക് ഇഷ്ടം അല്ലാഞ്ഞിട്ട് ഒന്നുമല്ല...

അതുകൊണ്ടല്ലേ ഞാൻ അവൾക്കു കൂടുതൽ പ്രോത്സാഹനം കൊടുക്കാത്തത്.. അശ്വതി അവൾ

💬 Comments

View all comments