0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 12 [MIchu]

Author : Michu Read All Parts 1.7K

വരുന്ന ടൈമിൽ. ചിലപ്പോ ഞാൻ നോവിക്കാതെ ഒരു കടിയും കൊടുക്കും. എന്നോ ഒരിക്കൽ അവിടെ ചെന്നിട്ട് ഞാൻ അവള് വരുന്നതിനു മുന്നേ വീട്ടിലേക്കു പോന്നു. അവൾ ആണെങ്കിൽ വരുന്ന വഴി എന്നെ കാണുകയും ചെയ്തു പക്‌ഷേ ഞാൻ അവളെ കണ്ടില്ല.... അന്നവൾ ആദ്യമായി നാലു ദിവസം എന്നോട് മിണ്ടാതെ ഇരുന്നു. പിന്നെ അവളെ കുപ്പിയിൽ ആക്കാൻ ആകെ ഉള്ള ഒരു വഴി ഫ്രൂട്ട് സാലഡ്.. എന്റെ ചേച്ചിക്ക് ഇഷ്ടപെട്ട ഒരു സാധനം ആണത്. അതിന്റെ മുന്നിൽ അവൾ വീണിരിക്കും. എന്റെ കോളേജ് കഴിഞ്ഞിട്ടാണ് അവൾ പഠിപ്പിക്കുന്ന സ്കൂൾ. ഞാൻ കോളേജിൽ നിന്നും അന്ന് നേരത്തെ ഇറങ്ങി അവളെ വിളിച്ചു. രണ്ട് മൂന്നു തവണ വിളിച്ചിട്ട് അവൾ ഫോൺ എടുത്തില്ല ചിലപ്പോൾ ക്ലാസ്സിൽ ആയിരിക്കും ഞാൻ വിചാരിച്ചു. അല്പം കഴിഞ്ഞു അവൾ ഇങ്ങോട്ട് വിളിച്ചു. ആൾ കലിപ്പിലാണ്... മഹ്മ് എന്തേ? എന്തിനാ വിളിച്ചത്.. ടി വാ നമുക്ക് ഫ്രൂട്ട് സാലഡ് കഴിക്കാൻ പോകാം. എനിക്കെങ്ങും വേണ്ട.... ടി വാ ഇന്നു നമുക്ക് പുതിയ കടയിൽ പോകാം.... അത് കേട്ടപ്പോൾ അവൾ ഒന്ന് ഇളക്കി... മഹ്മ് ഞാൻ വരാം... എന്നെ വന്നു കൊണ്ടു പോകണം പിന്നെ വീട്ടിലും ആക്കണം.അവൾ ഡിമാൻഡ് വച്ചു. ഓഹ് ശരി.. അങ്ങിനെ അന്ന് ഞാൻ അവളെ പോയി വിളിച്ചു കൊണ്ടു പുതിയ ഒരു ബേക്കറിയിൽ കയറി. സാലഡ് ഓഡർചെയ്തു. ടി പിണക്കം മാറിയോ എന്നോട്.... മഹ്മ് പോടാ... ഞാൻ ദേ ഫ്രൂട്ട് സാലഡ് കഴിക്കാനാണ് വന്നത്. അല്ലാതെ നിന്റെ മരമോന്ത കാണാൻ അല്ല. അത് പറഞ്ഞപ്പോൾ

💬 Comments

View all comments