Chapter Title : ടീച്ചർ ആന്റിയും ഇത്തയും 14 [MIchu]
വന്നു. അതിൽ ഒരു ടീച്ചർ ചോദിച്ചു ആരാ താരേ ഇത്. അവൾ എന്റെ കൈയും മുറുക്കെ പിടിച്ചു ഇരിക്കുന്ന കണ്ടിട്ടാണ് പുള്ളിക്കാരിയുടെ ചോദ്യം. ഇതാ ടീച്ചറെ ഞാൻ കെട്ടാൻ പോകുന്ന ചെക്കൻ. എങ്ങനുണ്ട് എന്റെ സെലെക്ഷൻ. (ഹൊ ഈ പെണ്ണ് എന്നെ നാണംകെടുത്തും ഞാൻ മനസ്സിൽ പറഞ്ഞു. ) ചുമ്മാതെയാ ഷീജ ടീച്ചറെ ഇതു എന്നെ കെട്ടാൻ അധികാരമുള്ള ആൾ തന്നെയാ.. പക്‌ഷേ എന്തു ചെയ്യും ചെക്കന് പ്രായം കുറച്ചു കുറഞ്ഞു പോയി അവൾ പറഞ്ഞു ഓഹ് മുറച്ചെറുക്കൻ അല്ലെ ഷീജ ടീച്ചറിന് പെട്ടെന്ന് കാര്യം മനസ്സിലായി. ശരി ടി പോട്ടെ... ടാ വരണേ വെള്ളിയാഴ്ച മഹ്മ്മ് വരാം ടി.. ഞാൻ അവളോട് യാത്ര പറഞ്ഞു തിരിഞ്ഞു നടന്നു. ഇടക്ക് ഞാൻ ഒന്ന് തിരിഞ്ഞു നോക്കി അവൾ എന്നെ തന്നെ നോക്കി നിൽക്കുകയാണ്. ഞാൻ പെട്ടെന്ന് തിരിഞ്ഞു അവളുടെ അടുത്തേക്ക് നടന്നു. അവൾ എന്തെന്നുള്ള ഭാവത്തിൽ എന്നെ തന്നെ നോക്കി നിൽക്കുകയാണ്. ഞാൻ നടന്നു അവളുടെ അടുത്തെത്തി.. ടി പ്യാഡ് ഉണ്ടോ.. അതോ ഞാൻ വാങ്ങികൊണ്ടു തരണോ? വേണ്ട അച്ചൂ ഇരിപ്പുണ്ട് കൈയ്യിൽ.. മോൻ പൊക്കോ അമ്മക്ക് നീ ചെന്നിട്ടു വേണ്ടേ ബാങ്കിൽ പോകാൻ. മഹ്മ്മ് ശരി ടി.. ഞാൻ അവളുടെ കൈ പിടിച്ചു കൈ വെള്ളയിൽ ഒരു മുത്തം കൊടുത്തു. പോടാ തെണ്ടി കരയിപ്പിക്കാതെ. മഹ്മ്മ് പോട്ടെ... മഹ്മ്മ്. പിന്നെ ഞാൻ തിരിഞ്ഞു നോക്കാൻ നിന്നില്ല.. ഒരു പക്‌ഷേ ഞാൻ നോക്കി കഴിഞ്ഞാൽ അവൾ ചിലപ്പോൾ പൊട്ടിക്കരയും... ഞാൻ ചെന്നു വണ്ടിയും എടുത്തു നേരെ വീട്ടിലേക്കു
💬 Comments
View all comments