0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 14 [MIchu]

Author : Michu Read All Parts 1.7K

പിന്നെ?? അത്.. അത് എനിക്കറിയില്ല.... ഇപ്പൊ എന്താ അങ്ങിനെ തോന്നാൻ.. ഒന്നും ഇല്ല അച്ചു അങ്ങിനെ വിളിക്കുമ്പോൾ എന്തോ ഒരു ഇത്.. അച്ചു താരയെ വിളിക്കുന്നതോ എടി... പോടി എന്നൊക്കെ... അതുപോലെ വിളിച്ചാൽ മതി എന്നെയും.. അവളെ വിളിക്കുന്ന പോലാണോ ഇത്തയെ വിളിക്കുന്നത്‌.. മഹ്മ് ഷെമികുട്ടി എന്ന് വിളിക്കാം പോരെ. മഹ്മ്മ് . എന്നാ എന്റെ ഷെമികുട്ടി പോയി മോനെ ഉറക്കിയിട്ട് വന്നേ.. ദേ ഞാൻ അച്ചൂനെ അച്ചൂ എന്നെ വിളിക്കു കേട്ടോ. അച്ചു എന്നെ കെട്ടി കഴിഞ്ഞാലും..മഹ്മ്മ് സമ്മതിച്ചു എന്റെ ഷെമിക്കുട്ടി...ഇത്ത പോയി മോനെ എടുത്തു.. വാ അമ്മേടെ ചക്കരകുട്ടൻ എന്തിയേ.... വാ പാപ്പം കുടിക്കണ്ടേ.... പാപ്പം കുടിച്ചിട്ട് ഉറങ്ങണ്ടേ തക്കുടുവിനു.... ദേ നമ്മുക്ക് കറങ്ങാൻ പോണ്ടെ... അശ്വതി ചേച്ചിയെ കാണാൻ പോണ്ടെ നമുക്ക്... എന്നൊക്കെ പറഞ്ഞു ഇത്ത അക്കുവിന് മുല കൊടുത്തു ഉറക്കാൻ പോകുവാണ്. അച്ചൂകുട്ടാ ദേ ഒന്ന് മാറി നില്ക്കു അപ്പുറത്തേക്ക് ഇല്ലെങ്കിൽ അവൻ ഉറങ്ങില്ല.... കളിച്ചോണ്ട് കിടക്കും അച്ചുവിന്റെ കൂടെ... ഞാൻ അവന് ഒരു ഉമ്മകൊടുത്തു... അവനെ ഒളിച്ചു റൂമിനു പുറത്തിറങ്ങി... അവനു രാവിലെ ഒരു ഉറക്കം ഉള്ളതാണ്.. ഞാൻ പോയി മുൻവശത്തെ സോഫയിൽ കിടന്നു. ശരിക്കും താര ചേച്ചിയെ മിസ്സ്‌ ചെയ്യുന്നു. ഇതുവരെ ഇങ്ങനൊരു മിസ്സിംഗ്‌ ഉണ്ടായിട്ടില്ല. കുറച്ചു കഴിഞ്ഞു ഇത്ത അക്കുവിനെയും തോളത്തു ഇട്ടു ഉറക്കി കൊണ്ടു മുൻവശത്തേക്ക് വന്നു. അവൻ ഇത്തയുടെ തോളിൽ കിടന്നു വിരലും ചപ്പി കിടന്നുകൊണ്ട് ഉറക്കം ആയി. ഇത്ത മെല്ലെ എന്നെ ആംഗ്യം കാണിച്ചു അവൻ ഉറങ്ങിയോന്നു നോക്കാൻ. മഹ്മ്മ് ഉറങ്ങി എന്ന്

💬 Comments

View all comments