Chapter Title : ടീച്ചർ ആന്റിയും ഇത്തയും 15 [MIchu]
എല്ലാം ഞാൻ ഒന്ന് ചിന്തിച്ചു നോക്കി... ശരിയാണ്ഇത്ത പറഞ്ഞതെല്ലാം. വരുന്നിടത്തു വച്ചു കാണാം... ഓഹ് ഇനി വൈകുന്നേരം ആന്റിയുടെ വീട്ടിൽ പോകണം അല്ലോ... ഇനി ചെന്നില്ലെങ്കിൽ അതിനു പിന്നെ പരാതിയും പരിഭവവും പറയും... എല്ലാം ഞാനായിട്ട് ഉണ്ടാക്കി വെക്കുന്നതാണ്... ആന്റിയുടെ എന്നോടുള്ള സ്നേഹം കാണുബോൾ ഒന്നും വേണ്ടാന്ന് പറയാനും പറ്റുന്നില്ല. ഞാൻ അങ്ങിനെ ബാങ്കിന് മുന്നിൽ എത്തി. അമ്മ പുറത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു...ഞാൻ അമ്മയേയും കൊണ്ടു ബാങ്കിൽ നിന്നും വീട്ടിലേക്കു പോന്നു... വരുന്ന വഴി ആന്റിയുടെ കാർ ഞങ്ങളെ പാസ്സ് ചെയ്തു പോയി.. ഞാൻ കണ്ടില്ല അമ്മ എന്നെ വിളിച്ചു കാണിച്ചു. ദേ മായയുടെ കാർ അല്ലേ അത്.. ഹാ ആന്റിയുടെ കാർ ആണല്ലോ... നേരത്തെ പോരുന്നോ? ചിലപ്പോ ജോയിൻ ചെയ്ത ദിവസം ആയോണ്ട് ആയിരിക്കും. നേരത്തെ പോന്നത്. കസവു സാരിയൊക്കെ ഉടുത്താണല്ലോ ഇന്നു പോയിരിക്കുന്നത്... രാവിലെ കണ്ടപ്പോൾ ഞാൻ അത്രക്ക് ശ്രദ്ധിച്ചില്ല.. ഞാൻ ഓവർടേക്ക് ചെയ്തു കയറി പോയി. ആന്റി കണ്ടു എന്നെ. അങ്ങിനെ ഞങ്ങൾ വീട്ടിൽ എത്തി. ഞാൻ താക്കോൽ അമ്മയുടെ കൈയ്യിൽ കൊടുത്തിട്ടു മതിലിനു അടുത്തേക്ക് ചെന്നു. അപ്പോളേക്കും ആന്റി കാർ പോർച്ചിൽ ഇട്ടിട്ടു ബാഗിൽ കീ തപ്പുകയാണ്.കതകു തുറക്കാൻ. ഞാൻ ഫോൺ എടുത്തു ആന്റിയെ വിളിച്ചു. ആ വാവേ ഞാൻ ദേ വന്നുകയറിയതെ ഉള്ളു... ഞാൻ കണ്ടു... ദേ ഇങ്ങോട്ട് നോക്കിയേ ആന്റി... എവിടെ? ദേ ഈ മതിലിനു അടുത്തേക്ക്... ഞാൻ കൈ വീശി കാണിച്ചു. ആഹാ വാവ അവിടെ നിക്കുവാരുന്നോ.. ടീവി വയ്‌ക്കേണ്ട? വൈകിട്ട് വയ്ക്കാം വാവേ.. ഒത്തിരി പണി
💬 Comments
View all comments