0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 17 [MIchu]

Author : Michu Read All Parts 1.1K

ടീച്ചർ ആന്റിയും ഇത്തയും 17

Teacher Auntiyum Ethayum Part 17 | Author : MIchu | Previous Part

ഹാ അമ്മ ഇന്ന് അമ്പലത്തിൽ പോയില്ലേ??ഞാൻ ചെന്നപ്പോൾ അമ്മ ഉമ്മറത്തു ഇരിപ്പുണ്ട്.കൂടെ അക്കു കുട്ടനും ഉണ്ട് മങ്കിക്യാപ് ഒക്കെ വച്ചു.... പറമ്പിൽ പോകാൻ ഉള്ള പോക്ക്ആണെന്ന് തോന്നുന്നു. ഇന്നലെ മഴ പെയ്തത് കൊണ്ടു ചെറിയ തണുപ്പുണ്ട്. ഹാ നീ വന്നോ. ചായകുടിച്ചോ മോനെ? ഇല്ല അമ്മ. ആന്റി ലേറ്റ് ആയി എണീക്കാൻ. പിന്നെ ഞാൻ ഇങ്ങു പോന്നു.

മോളെ ഷെമി അച്ചുവന്നു. ചായ ഇട്ടോ മോളെ.. ദേ ഇട്ടമ്മാ... അവനു കൊടുക്ക്‌ മോളെ. ഞാൻ ദേ പറമ്പിൽ ഒന്ന് പോയിട്ട് വരാം. ഇന്നലത്തെ മഴയിൽ വല്ലതും ഒടിഞ്ഞു വീണോ ആവോ.... അക്കു വലിയ ഗമയിൽ അമ്മയുടെ ഒക്കത്തു ഇരിപ്പുണ്ട്. അവൻ എന്നെ മൈൻഡ് ചെയ്യുന്നേ ഇല്ല... ടാ ഉണ്ടപക്രു... വാടാ... ഞാൻ കൈ നീട്ടി അവനെ എടുക്കാൻ. എവിടെ..... അവൻ അമ്മയുടെ കൂടെ പുറത്തു പോകുന്ന ത്രില്ലിൽ ആണ്.. നീ കോളേജിൽ പോകുന്നില്ലേ... കതക് അടച്ചോ... അമ്മ പോയിട്ട് വരാം...വേഗം കുളിച്ചു റെഡി ആകു അച്ചു. ഇനി എപ്പോളാ നീ റെഡി ആയി കോളേജിൽ പോകുന്നെ?? ഓഹ്ഹ് ഞാൻ ദേ പത്തു മിനിറ്റ് കൊണ്ടു റെഡി ആയിക്കോളാം....അമ്മ പോകാൻനോക്കു.അമ്മ പറമ്പിലേക്ക് നടന്നു നീങ്ങിയതും ഞാൻ കയറി കതക് അടച്ചിട്ടു നേരെ അടുക്കളയിലേക്ക് പോയി. എന്റെ പെണ്ണിനെ ആണ് ഞാൻ ആദ്യം അന്വേഷിച്ചതു.. മഹ്മ്മ് അടുക്കളയിൽ ആണ് കക്ഷി. കുളിച്ചു തോർത്തുഒക്കെ തലയിൽ കെട്ടി എന്റെ

💬 Comments

View all comments