Chapter Title : ടീച്ചർ ആന്റിയും ഇത്തയും 17 [MIchu]
കാളിങ് ബെൽ അടിച്ചതും ഒരുമിച്ചായിരുന്നു. ദേ അമ്മ വന്നു എന്ന് തോന്നുന്നു. മാറിക്കേ.... ഇത്ത എന്നെ വിട്ടു മാറി പോയി കതകു തുറന്നു മോനെ അമ്മയുടെ കൈയ്യിൽ നിന്നും വാങ്ങി. അടുക്കളയിലേക്ക് പോയി... നീ കഴിചില്ലേ അച്ചൂ ഇതുവരെ.എന്താ മോളെ അവനു ഒന്നും കൊടുക്കാഞ്ഞെ? അതിനു അച്ചു ഇപ്പോൾആണ് അമ്മേ റെഡി ആയി വന്നത്. ഓഹ്ഹ് ഇങ്ങനൊരു മടിയൻ... അമ്മ എനിക്കുഒരു നുള്ളു വച്ചു തന്നു.... ഞാൻ ഇത്തയെ കണ്ണുരുട്ടി കാണിച്ചു. അപ്പോളേക്കും ഇത്ത കാപ്പി ഒക്കെ എടുത്തു മേശപ്പുറത്തു വച്ചു. എന്നിട്ട് എന്റെ അടുത്ത് വന്നിരുന്നു മോനെയും കൊണ്ടു എനിക്ക് വിളമ്പി തന്നു. ഞാൻ കുറച്ചു കറി മുക്കി അക്കുവിന്റെ വായിൽ വച്ചു കൊടുത്തു.. പാവം അവന് എരിഞ്ഞു എന്ന് തോന്നുന്നു അവൻ കിടന്നു നിലവിളി തുടങ്ങി. അപ്പോഴേക്കും അമ്മ വന്നു എനിക്കിട്ട് തലക്കു ഒരു കൊട്ട് തന്നു. ഇത്തിരിയും ഇല്ലാത്ത കൊച്ചിന്റെ വായിൽ ആണോടാ എരിവ് വച്ചു കൊടുക്കുന്നെ... ഇത്തക്കും കിട്ടി വഴക്ക് അമ്മയുടെ അടുത്ത് നിന്നും.അവനോ ബോധം ഇല്ലെന്നു പറയാം...മോൾക്ക്‌എങ്കിലും നോക്കിക്കൂടെ... അമ്മക്ക് അക്കുവിന്റെ കണ്ണ് നിറയുന്നത് സഹിക്കില്ല. എന്തിയെ മോളെ അവന്റെ നിബിളും കുപ്പിയും. ഇത്ത റൂമിൽ പോയിഎടുത്തു കൊണ്ടു വന്നു അമ്മയുടെ കൈയ്യിൽ കൊടുത്തു. അമ്മ അവനെയും എടുത്തു കൊണ്ട് അപ്പുറത്തേക്ക് പോയി.അച്ചുവിന് സമാധാനം ആയോ എന്നെ ചീത്ത കേൾപ്പിച്ചപ്പോൾ?? ഓഹ്ഹ് അമ്മ അതിനു വഴക്ക് ഒന്നും പറഞ്ഞില്ലല്ലോ. ഞാൻ മേശയുടെ അടിയിൽകൂടി കൈ കൊണ്ടു ചെന്നു ഇത്തയുടെ വയറിൽ ഒരു പിച്ചു കൊടുത്തു. ഇത്ത എന്റെ കയ്യിൽ കയറി
💬 Comments
View all comments