0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 18 [MIchu]

Author : Michu Read All Parts 1.3K

എന്റെ ഇഷ്ടത്തിനു വഴങ്ങി തന്നു. ഞാൻ പോയി താഴെ വെയിറ്റ് ചെയ്തു. കുറച്ചു കഴിഞ്ഞു ആന്റിയും അശ്വതിയും വന്നു ബാക്കി ബില്ല് ഏല്ലാം കൊടുത്തു ഞങ്ങൾ അവിടുന്ന് തിരിച്ചു.... വണ്ടി കുറച്ചു നേരം ഓടി പകുതി വഴി ചെന്നപ്പോൾ അശ്വതി പണി തന്നു... അവൾക്കു ശർദിൽ... അച്ചു ചേട്ടാ വണ്ടി നിർത്തൂ... ഓഹ്ഹ് ഈ പെണ്ണ്...ഞാൻ വണ്ടി സൈഡ് ഒതുക്കി നിർത്തി കൊടുത്തു അവൾ എന്റെ തലക്കിട്ടു ഒരു കൊട്ടും തന്നു ഇറങ്ങി നിന്നു വിശാലമായി കർമ്മം നിർവഹിച്ചു. ആന്റി അവൾക്കു തടവി കൊടുക്കുന്നുണ്ട്. ഞാൻ പോയി അടുത്ത കടയിൽ നിന്നും വെള്ളം വാങ്ങി കൊടുത്തു അവൾക്ക്. അവൾ അവളുടെ കർമ്മം നിർവഹിച്ചു തിരിച്ചു വന്നു വണ്ടിയിൽ കയറി ആന്റിയുടെ മടിയിൽ കിടന്നു. ആന്റി അവളുടെ തലയിൽ കൈ വച്ചു നോക്കി... ചെറിയ ചൂട് ഉണ്ടല്ലോ മോളെ... ഇന്നലെ മഴ നനഞ്ഞോ?? മഹ്മ്മ്... നനഞു ആന്റി... മഹ്മ് അതിന്റെ ആണ്. വാവേ ഏതെങ്കിലും മെഡിക്കൽസ്റ്റോറിൽ വണ്ടി നിർത്തി മരുന്ന് വേടിക്കണം കേട്ടോ. മഹ്മ്മ്... ശരി ആന്റി. ഇനി മോൾ വീട്ടിപോണ്ട ആന്റിയുടെ കൂടെ വീട്ടിലേക്കു വാ... ഗുളികയും കഴിച്ചു റസ്റ്റ്‌ എടുത്തോ. ഒന്ന് ഉറങ്ങി കഴിയുമ്പോൾ പനി ഏല്ലാം മാറിക്കോളും.എനിക്ക് മാറാൻ ഡ്രസ്സ്‌ ഒന്നും ഇല്ല ആന്റി... അത് സാരമില്ല വീടിനടുത്തുള്ള എവിടുന്നുന്നേലും വാങ്ങാം.. വൈകിട്ട് ആകട്ടെ. ഇപ്പൊ പോയി ഗുളികയും കഴിച്ചു ഉറങ്ങാൻ നോക്ക് കേട്ടോ. ഞാൻ മെഡിക്കൽസ്റ്റോറിൽ വണ്ടി നിർത്തി ആന്റി ഏതോ ഒരു ടാബ്ലറ്റിന്റെ സ്ട്രിപ്പ് എടുത്തു തന്നു. ഞാൻ ഗുളികയും വാങ്ങി

💬 Comments

View all comments