ടീച്ചർ ആന്റിയും ഇത്തയും 19 [MIchu]

📝 Ongoing

👁 373434 views ❤ 455 likes 💬 50 comments

ടീച്ചർ ആന്റിയും ഇത്തയും 19
Teacher Auntiyum Ethayum Part 19 | Author : MIchu |  Previous Part

ഞാൻ ഉമ്മറത്ത് ഇരിക്കുന്ന അവരെ നോക്കി കൊണ്ടു വീടിനു അകത്തേക്ക് കയറി. ഇത്ത മോനെയും എടുത്തു കൊണ്ടു കതകിന്റെ പിറകിൽ നിൽക്കുന്നുണ്ട്. ഇത്തയുടെ മുഖത്തു എന്തോ ഒരു വിഷാദം നിഴലിച്ചു കിടക്കുന്നു. എന്റെ മുഖത്തേക്ക് നോക്കുന്നില്ല ഇത്ത. സാധാരണ അങ്ങിനെ അല്ല. ആ സുറുമ ഇട്ട കണ്ണ് കൊണ്ടെങ്കിലും എന്നോട് എന്തെങ്കിലും ആഗ്യം കാണിച്ചെങ്കിലും ചോദിക്കുന്നതാണ്. ഞാൻ കവറുകൾ ഏല്ലാം ടേബിളിൽ വച്ചു... എന്നിട്ട് അക്കുവിനെ ഇത്തയുടെ കൈയ്യിൽ നിന്നും വാങ്ങി തോളത്തു ഇട്ടു.അപ്പോഴും എന്നെ നോക്കിയില്ല ഇത്ത. അക്കു കുട്ടൻ അവൻ ഉറങ്ങി എഴുനേൽറ്റതെ ഉള്ളു എന്ന് തോന്നുന്നു. അതിന്റെ മൂശേട്ട അവൻ കാണിക്കുന്നുണ്ട്. ഇത്ത ഇപ്പോളും മുഖം കുനിച്ചു തന്നെ നിൽക്കുകയാണ്. എനിക്കെന്തോ ഒരു പന്തികേടു തോന്നി.(എന്റെ പെണ്ണ് എന്തായാലും ഇപ്പൊ നല്ല ഗ്ലാമർ വച്ചിട്ടുണ്ട്. ഇപ്പൊ കണ്ടാൽ നമ്മുടെ കെട്ടിയോൾ ആണ് മാലാഖയിലെ നടി വീണയെ പോലെ തോന്നും. അത്രക്ക് വെളുപ്പ് ഇല്ലെങ്കിലും ഇപ്പൊ കാണാൻ ഏകദേശം അതെ സ്ട്രക്ചർ ആണ്.എന്തായാലും എന്റെ പെണ്ണ് നല്ല മേക്ക്ഓവർ ഉണ്ടാക്കി എടുത്തിട്ടുണ്ട്. ആ കൈലിയും ബ്ലൗസും വേഷം മാറ്റിയപ്പോൾ തന്നെ കാണാൻ ഒരു ചേല് വന്നു.അധികം വെളുപ്പ് ഇല്ലെങ്കിലും തനി നടി വീണ ലുക്ക്‌ ആയിട്ടുണ്ട്. പിന്നെ ഈ ഗ്ലാമർ വക്കാൻ മറ്റൊരു കാരണം സാക്ഷാൽ എന്റെ അമ്മ ആണ്...

📚 Chapters

1 published

Related Stories

💬 Comments

View all comments