Chapter Title : ടീച്ചർ ആന്റിയും ഇത്തയും 20 [MIchu]
പറഞ്ഞു ഒഴപ്പി. അമ്മക്ക് ഡൌട്ട് ഒന്നും തോന്നാതിരിക്കാൻ.എവിടെ അടുത്ത അഞ്ജാപനം വന്നു അമ്മയുടെ. അത് എന്റെ പെണ്ണിനോടായിരുന്നു. മോളെ നീ ആ മാവ് എടുത്തു അവന്റെ കൈയ്യിൽ കൊടുത്തേ അവൻ കുഴച്ചു തന്നോളും. വേണ്ട അമ്മേ ഞാൻ ചെയ്‌തോളാം. മോനെ ഒന്ന് പോയി സഹായിക്കട. അവൾ ദേ കാലിൽ ഇപ്പൊ എണ്ണ ഇട്ടു തന്നിട്ട് പോയതേ ഉള്ളൂ.അമ്മേടെ ചക്കരകുട്ടൻ അല്ലേ.. മഹ്മ്... ഈ അമ്മ എന്നും പറഞ്ഞു ഞാൻ മൂളിപാട്ടും പാടി അടുക്കളയിലേക്കു പോയി. മഹ്മ് എന്റെ പെണ്ണ് എനിക്ക് പുറം തിരിഞ്ഞു നിന്നു എന്തോ അരിയുകയാണ്. ഞാൻ ചെന്നത് അറിഞ്ഞിട്ടില്ല. ഞാൻ ശബ്ദം ഉണ്ടാക്കാതെ ചെന്നു വയറിൽ ഒരു നുള്ളു കൊടുത്തു. അയ്യോ... അമ്മേ... ഇത്തയുടെ നിലവിളി കുറച്ചു ഉച്ചത്തിൽ ആയിപോയി. എന്താ മോളെ എന്താ പറ്റിയെ??? പോയി തീർന്നു ഏല്ലാം കയ്യിൽ നിന്നും പോയി. ഈ അച്ചു എന്നെ പേടിപ്പിച്ചു അമ്മേ... ടാ നിന്നെ ഞാൻ അങ്ങോട്ട് എന്തിനാ വിട്ടേ.? അമ്മയുടെ അടുത്ത ചോദ്യം വന്നു. നീ വന്നു വന്നു അക്കുമോനെക്കാളും കഷ്ടമായി വരുവാ കേട്ടോ... കാളപോലെ വളർന്നു. ഞാനും വല്ലാണ്ട് ആയി. ശേ.. ആകെ നാണക്കേടായി. അമ്മ കാലിൽ എണ്ണ ഇട്ടു ഇരുന്നത് ഭാഗ്യം ഇല്ലെങ്കിൽ ഇപ്പൊ വന്നു രണ്ടു തന്നേനെ. പിന്നെ ഞാൻ ഒന്നും മിണ്ടാൻ നിന്നില്ല നല്ല കുട്ടിയായി നിന്നു മാവ് കുഴച്ചു കൊടുത്തു.ഇത്ത ചുരിദാർ മാറിയിട്ടില്ല. അച്ചൂ ഇങ്ങനാണോ മാവ് കുഴക്കുന്നെ? പിന്നെ?ദേ... ഇങ്ങനെ..... ഇത്ത എന്റെ അടുത്ത് വന്നു എന്റെ കവിളിൽ വേദനിപ്പിക്കാതെ കടിച്ചു കൊണ്ടു ഒരു
💬 Comments
View all comments