Chapter Title : ടീച്ചർ ആന്റിയും ഇത്തയും 20 [MIchu]
തരാം ഇത് പോരെ....പിന്നെ ഞാൻ എന്റെ പെണ്ണിനെ പിടി വിട്ടു.. വാ ഫുഡ് ഉണ്ടാക്കാം. ഞാൻ പോയിട്ട് കുറച്ചു കഴിഞ്ഞു വന്നാൽ മതി കേട്ടോ... മഹ്മ് അതെ....എന്താ അച്ചൂ ?? പറയണ്ട അറിയാം എന്റെ കെട്ടിയവന്റെ ഇഷ്ടം മാറ്റില്ല.. പോരെ... കളർ ഏതാ?? റോസ്.. ഇത്ത നാണിച്ചു ഒരു ചിരിയും ചിരിച്ചു അടുക്കളയിലേക്കു പോയി. കുറച്ചു കഴിഞ്ഞു ഞാനും... ഞാൻ പോയി അടുക്കളയിൽ ഇത്തയെ സഹായിച്ചു. അച്ചൂ ഇതൊക്കെ ടേബിളിൽ എടുത്ത് വയ്ക്ക്. ഞാൻ അമ്മയുടെ കാലിലെ എണ്ണ തുടച്ചു കളയട്ടെ. മഹ്മ് ശരി. ഞാൻ ഏല്ലാം കൊണ്ട് ടേബിളിൽ വച്ചു. അപ്പോളേക്കും ഇത്ത അമ്മയുടെ കാലിലെ എണ്ണ തുടച്ചു കളയാൻ തുടങ്ങി. ടാ കണ്ടു പഠിക്കട നിനക്ക് ഇതുവരെ ഇങ്ങനെ വല്ലതും തോന്നിയിട്ടുണ്ടോ?? പോ അമ്മാ എന്നും പറഞ്ഞു ഞാൻ അമ്മയുടെ മടിയിൽ കയറിക്കിടന്നു.ഇതാ പറയുന്നത് പെൺമക്കൾ വേണം എന്ന്.എന്നാ ഞാൻ ഇത്തയെ അങ്ങ് കെട്ടിക്കോട്ടേ. അമ്മക്ക് ഒരു കൂട്ടും ആയി... എനിക്ക് ഒരു പെണ്ണും ആയി എന്തെ.?? . മോൾക്ക് സമ്മതം ആണോടി...? അമ്മ ചിരിച്ചു കൊണ്ട് ഇത്തയോട് ചോദിച്ചു. ഞാൻ പറഞ്ഞത് അമ്മക്ക് തമാശ ആയിരുന്നെങ്കിലും എനിക്ക് അങ്ങിനെ അല്ലല്ലോ. പെട്ടെന്ന് ഇത്തയുടെ കൈയ്യിൽ ഇരുന്ന വെള്ളപാത്രം തറയിൽ വീണു... അയ്യോ എന്ത് പറ്റി മോളെ കൈ പൊള്ളിയോ... ഇല്ല അമ്മേ.... മോൾ അതവിടെ വച്ചേക്കു.. എന്നിട്ട് കഴിക്കാൻ നോക്ക്. ഇത്ത പെട്ടെന്ന് സ്ഥലം കാലി ആക്കി.പേടിച്ചിട്ടാണെന്നു എനിക്ക് മനസ്സിലായി. അമ്മ ഗുളിക കഴിച്ചു കിടക്കാൻ ആയി പോയി. അമ്മക്ക് മരുന്ന് കഴിക്കേണ്ടത്
💬 Comments
View all comments