0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 21 [MIchu]

Author : Michu Read All Parts 1.5K

ടീച്ചർ ആന്റിയും ഇത്തയും 21

Teacher Auntiyum Ethayum Part 21 | Author : MIchu | Previous Part

ഈ കഥയെ കുറിച് ഒരു ചെറിയ വാക്ക്. ഒരു കഥ എഴുതുക എന്നുള്ളത് വളരെ ശ്രമകരമായ ഒരു കാര്യം ആണ്എന്ന് ഇത് എഴുതി തുടങ്ങിയപ്പോൾ മനസ്സിലായി. വളരെ നാളത്തെ ഒരു ആഗ്രഹം ആയിരുന്നു ഈ സൈറ്റിൽ ഒരു കഥ എഴുതുക എന്നുള്ളത്. പിന്നെ ഈ കഥ പറയുന്ന രീതി ഭൂരിഭാഗം ആൾക്കാർക്കും ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞത് കൊണ്ടാണ്ആ ശൈലി തന്നെ തുടർന്ന് പോകുന്നത്.... പിന്നെ നമ്മൾ ഒരു കമ്പി സാഹിത്യകാരൻ ഒന്നും അല്ല. ഇതിൽ നല്ല ഞെരിപ്പൻ കമ്പികഥകൾ എഴുതുന്ന സിംഹങ്ങൾ ഉള്ള ഒരു കാടാണ് എന്ന് അറിഞ്ഞു തന്നാണ് ഈ കാട്ടിലേക്ക് കയറിയത്.
ഒരു കഥയും, അതിലെ കഥാപാത്രങ്ങളെയും വായനക്കാർ ഇഷ്ടപ്പെടുക, ഓർത്തിരിക്കുക എന്നൊക്കെഉള്ളത് കഥ എഴുതുന്ന ആളെ സംബന്ധിച്ചിടത്തോളം സന്തോഷം തരുന്ന കാര്യങ്ങൾ ആണ്. ഒരു കഥയുടെ ഗതി നിയന്ത്രിക്കുന്നത് അത് എഴുതുന്ന ആൾ തന്നെ ആണ്. തീർച്ചയായും അഭിപ്രായങ്ങൾ ആകാം അത് വായനക്കാരുടെ സ്വാതന്ത്ര്യം ആണ്. പക്ഷെ അതിലെ ഏതെങ്കിലും ഒരു കഥാ പത്രത്തെ കുറച്ചു പേർക്ക് ഇഷ്ടം ആയില്ല എന്ന് പറഞ്ഞു എനിക്ക് ആ കഥാ പാത്രത്തെ ഇല്ലാതാക്കാനും. ആരും പറയുന്ന പോലെ എഴുതാനും സാധിക്കില്ല.
ഇടയ്ക്കു ഒരാളുടെ കമന്റ്‌ എന്നെ വളരെ ഏറെ വേദനിപ്പിച്ചു. ആയാളും ഞാനും തമ്മിൽ കമന്റ്‌ ബോക്സിൽ നല്ലരീതിയിൽ ഉള്ള വാഗ്വാദം ഉണ്ടായി. അയാളുടെ ആവിശ്യം ഇങ്ങനെ ആയിരുന്നു. ഈ കഥയിലെ അയാൾക്ക്

💬 Comments

View all comments