← Back to ടീച്ചർ ആന്റിയും ഇത്തയും 21 [MIchu]

Comments

ടീച്ചർ ആന്റിയും ഇത്തയും 21 [MIchu] · approved reader discussion

Shibin • 15-05-2020 16:24

മിച്ചു കഥ സൂപ്പർ ആണ്, അടുത്ത ഭാഗം ഈ ആഴ്ചയ്ക്കുള്ളിൽ അപ്‌ലോഡ് ചെയ്യുമോ

Shazz • 14-05-2020 13:51

മിച്ചു.....
എവടെ മുത്തേ ബാക്കി കട്ട waiting ആണ് ചക്കരേ. വേഗം ഇങ് എത്തിക്കണേ

കമ്പി • 06-05-2020 02:32

ബാക്കി കഥ പെട്ടന്ന് aaavatte. ഇത്രയും late ആകരുത്

Sumesh • 05-05-2020 22:36

മിച്ചു ബാക്കി എവിടെ

യദുൽ • 30-04-2020 17:35

ഡാ മിച്ചുട്ട എന്ത് പറ്റി കുറച്ചു ദിവസം ആയല്ലോ

Unni • 27-04-2020 22:33

Bro nxt part enna

Sajir • 24-04-2020 22:04

മിച്ചു മച്ചാനെ കിടു ആയിട്ടുണ്ട് പിന്നെ താനെന്തിനാടോ ഈ കണ്ട ഊളന്മാരുടെ comment എടുക്കുന്നത് ഏത് നല്ല കഥക്കും negative അഭിപ്രായം പറയാൻ മാത്രമായി ചിലർ വരും അത് കാര്യമാക്കേണ്ട അയാൾ പറഞ്ഞത് കൊണ്ട് താൻ കഥ നിർത്തിയെങ്കിൽ ഞാൻ അടക്കം എല്ലാരും നിന്നെ വെറുത്തേനെ കാരണം നല്ല കഥകൾ പകുതിക്കോ അവസാനമോ നിർത്തിയാൽ വിളിച്ചു വരുത്തിയിട്ടുണ്ട് ഊണ് ഇല്ല എന്ന് പറഞ്ഞത് പോലുണ്ടാകും so be bold and keep going.ok waiting for your Next

Sajir • 24-04-2020 22:03

മിച്ചു മച്ചാനെ കിടു ആയിട്ടുണ്ട് പിന്നെ താനെന്തിനാടോ ഈ കണ്ട ഊളന്മാരുടെ comment എടുക്കുന്നത് ഏത് നല്ല കഥക്കും negative അഭിപ്രായം പറയാൻ മാത്രമായി ചിലർ വരും അത് കാര്യമാക്കേണ്ട അയാൾ പറഞ്ഞത് കൊണ്ട് താൻ കഥ നിർത്തിയെങ്കിൽ ഞാൻ അടക്കം എല്ലാരും നിന്നെ വെറുത്തേനെ കാരണം നല്ല കഥകൾ പകുതിക്കോ അവസാനമോ നിർത്തിയാൽ വിളിച്ചു വരുത്തിയിട്ടുണ്ട് ഊണ് ഇല്ല എന്ന് പറഞ്ഞത് പോലുണ്ടാകും so be bold and keep going.ok

Althaf • 24-04-2020 12:32

I am waiting.....

Sanoop • 24-04-2020 09:10

ഒരു കഥ എന്നത് എഴുത്തുകാരന്റെയാണ് പൂർണമായും. ഒരു ദിവസം വന്നു കഥയിൽ അങ്ങനെ വേണം ഇങ്ങനെ വേണം എന്നൊന്നും പറയാൻ ഒരുത്തനും അധികാരമില്ല. ഒരു പട്ടിയുടെ കുര ആയിട്ട് കണ്ട മതി അതിനെ. പറ്റാത്തവന്മാർ സ്വന്തമായിട്ട് പോയി കഥ എഴുതാൻ പറ അല്ലെങ്കി പോയി വേറെ എഴുത്തുകാരുടെ കഥ വായിക്കട്ടെ. കട്ട സപ്പോർട്ട്. അടുത്ത പാർട്ട് വേഗം പോന്നോട്ടെ

Nikhil • 24-04-2020 07:40

Powlich
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

Cyril • 24-04-2020 03:12

Ee partum nannayittundu michu. Negative oorthu worry cheyyanda. Ee kadha ishtam olla Orupadu Peru ondu enne pole.

Simon naadar • 24-04-2020 01:36

Kidillam!!negative comments mind akkaruth michu. Thangalude fans kore per ivide und

Unni • 24-04-2020 00:05

Broyude kadhaku vendi kathirikunavar ind nirasharakaruthu

Next part vegam vennam

ഞാൻ ഗന്ധർവ്വൻ ??? • 23-04-2020 20:57

തീർച്ചയായും താങ്കളുടെ കഥ ഇഷ്ടപെടുന്ന ഒരു വ്യക്തി എന്ന നിലക്ക് പറയുന്നു താങ്കളുടെ ഭാവനയിൽ ആണ് ഇ കഥ നീങ്ങേണ്ടത് മറ്റുള്ളവർക്ക് വേണ്ടി കഥയിൽ മാറ്റം വരുത്തേണ്ട ആവശ്യകത ഇല്ല. അങ്ങിനെ വേണ്ടവർക്ക് ആ രീതിയിലുള്ള കഥകളും ഇതിൽ ഉണ്ട് അത് വായിച്ചു അവർക്കു തൃപ്തി പെടാം

ഞാൻ ഗന്ധർവ്വൻ ??? • 23-04-2020 20:53

തുടരുക ചില തടസ്സങ്ങളെ അവഗണിക്കുക

Michu • 24-04-2020 08:55

തീർച്ചയായും ബ്രൊ.... ശ്രമിക്കാം.. സപ്പോര്ടിനു നന്ദി

MaX • 23-04-2020 20:17

ബ്രോ ഒന്നോരണ്ടോ പേർക്ക് ഇഷ്ടപ്പെട്ടില്ല എന്ന് വച്ച്... അതിനേക്കാൾ എത്രയോ പേർ bro യുടെ ഈ കഥ ഇഷ്ട്ടപെടുകയുണ് ഇതിനുവേണ്ടി കാത്തിരിക്കുകയും ചെയ്യുന്നു... പെട്ടന്ന് നിർത്തരുത് ബ്രോ pls...
ഈ പാർട്ടും ഒരുപാട് ഇഷ്ട്ടായി ❤

jobish • 23-04-2020 18:58

nannayitundu bro,  edaaku sujjections okke parayanm eaanu undu but ningal athu engne edukum n uariyilla  athukondu njan parayarum illa but super aanu ithuvare

Michu • 23-04-2020 20:36

Bro suggetions ആകാം.... ണോ prob. പക്ഷെ ഇതിൽ ഏതെങ്കിലും ഒരു കഥാ പത്രത്തെ ഇഷ്ടം ആയില്ല എന്ന് പറഞ്ഞു ആ കഥാ പാത്രത്തെ ചവിട്ടി താഴ്ത്താൻ പറയരുത്. എന്നെ ഉള്ളൂ.

jobis • 24-04-2020 01:47

aswathiude chechium aayilla kurchu seens kondu varumo  ,complete sex ilelum oru sugam undarnu athu orumichu kidatham oke

Michu • 24-04-2020 08:59

ഏല്ലാം കഥയുടെ ഒരു ഫ്ലോയിൽ വരും ബ്രൊ... wait and see enne എനിക്ക് പറയാൻ കഴിയൂ  ജോബി ബ്രൊ.... continue reading....

ജിത്തു -ജിതിൻ • 23-04-2020 18:40

Bro കഥ ഒരിക്കലും നിർത്തരുത്, ഇനിയും ഇതുപോലെ ഉള്ള കഥകൾ ഞങ്ങള്ക്ക് വേണം. Negative comments എല്ലാം വെറുതെ നോക്കി വിട്ടാൽ മതി,കഥ അടിപൊളിയായിട്ടുണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു ??

Michu • 24-04-2020 09:10

ബ്രൊ നെഗറ്റിവ് കമന്റ്‌ i dont care... കാരണം ഒരു സദ്യക്ക് പലതരം പായസം വിളമ്പി കഴിഞ്ഞാൽ നമുക്ക് എല്ലാ പായസവും ചിലപ്പോൾ ഇഷ്ടം ആയി എന്ന് വരില്ല. പലരുടെയും രുചികൾ വെവ്വേറെ ആയിരിക്കും.
പിന്നെ എന്താ പറയുക ബ്രൊ ചിലരുടെ ചില suggetions ഉണ്ടല്ലോ.... അങ്ങനെയേ പോകാവൂ.. അങ്ങനെയേ ചെയ്യാവൂ.. ചില charecters ബോർ ആയി തുടങ്ങി എന്നൊക്കെ പറയുമ്പോൾ
എന്താ ചെയ്യുക.... ഓരോരുത്തരുടെയും ഇഷ്ടങ്ങൾക്ക് അനുസരിച്ചു ഒരു മാറ്റവും വരുത്താൻ സാധിക്കില്ല.
Thnks bro for the support

Hk heartzz • 23-04-2020 16:35

ഈ പാർട്ടും വളരെ നന്നായിരുന്നു ഈ കഥ അടുത്ത 3 പാർട്ടോടു കൂടി അവസാനിപ്പിക്കുകയാണ് എന്ന് പറഞ്ഞല്ലോ അങ്ങനെ ചെയ്യരുത് ഈ കഥ നല്ലോരു കഥ ആണ് ഇത് നീട്ടി കൊണ്ട് പോകുക തന്നെ വേണം ഒരു വായനക്കാരന്റെ അഭ്യർത്ഥന ആണ്.  ഈ കഥയുടെ ഓരോ പാർട്ടും വെയിറ്റ് ചെയ്തിരിക്കുന്ന കുറെ ആളുകൾ ഉണ്ട്.

മേജർ സുകു • 23-04-2020 16:31

മിച്ചു ബ്രോ നെഗറ്റീവ് comments വരുന്നത് ജസ്റ്റ് വായിച്ച അവിടെ തന്നെ കളയുക. നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന കുറെ പേർ ഉണ്ട് ഇവിടെ. ധൈര്യമായി മുന്നോട് പൊക്കോ. ഞങ്ങളൊക്കെ ഇല്ലേ ഇവിടെ. നെഗറ്റീവ് comments ഇടുന്നവരോട് പോയി പണി നോക്കാൻ പറയുന്നേ.
ഇനി സ്റ്റോറി വായിച്ചിട് ബാക്കി പറയാ

Psyco • 23-04-2020 16:25

മിച്ചു അടിപൊളി അടുത്ത part വേഗം ഇടണേ പ്ലീസ്

Michu • 23-04-2020 15:17

Ella supportersinum oru paad nandhi. Thudarum theerchayayum

Kuttuzzan • 23-04-2020 14:29

Patumenkil aa,"lalana, " koodi continue cheyyu bro

Michu • 24-04-2020 09:16

അതിന്റെ റേഞ്ച് വേറേ ആണ് bro... ആ പഹയൻ വല്ലാത്ത ഒരു ചെയ്തതാണ് ചെയ്തിട്ടു പോയത്. ഇപ്പോഴും കുഞ്ഞായും കണ്ണനും മനസ്സിൽ തങ്ങിനിൽക്കുകയാണ്...
മനു bro plz continue that story
Reloded എന്നും പറഞ്ഞു വീണ്ടും എഴുതി 10പാർട്ടിൽ നിർത്തികളഞ്ഞു.

കിങ് (മനു) • 23-04-2020 14:08

മിച്ചു ഈ part വരാൻ താമസിച്ചത് കൊണ്ട് നല്ല കിടിലൻ പാർട്ടും ആയി ആണ് മിച്ചു വന്നത് പൊളിച്ചു മിച്ചു ഇപ്പോൾ പോകുന്നത് പോലെ പോകുക ആരും പറയുന്നത് കേൾക്കണ്ട താല്പര്യം ഉള്ളവർ കഥ വായിക്കട്ടെ അല്ലാത്തവർ വായിക്കേണ്ട അടുത്ത part തമാശിക്കരുത്

Michu • 23-04-2020 15:14

Thnks ittittund bro

പങ്കജാക്ഷൻ കൊയ്‌ലോ • 23-04-2020 12:01

മിച്ചു. :
പറഞ്ഞതു പോലെ വളരെ ആസ്വദിച്ച്
വായിച്ചതായിരുന്നു ലാളന . അതിനു ശേഷം
അതേ അനുഭവം തന്നതാണ് മിച്ചുവിന്റെ
ആന്റി കഥയും.
അത് നിന്ന് പോയത് പോലെ ഇതും നിർത്തരുത്... ദയവായി സ്വന്തം ഇഷ്ടപ്രകാരം തുടരണം.

Sumesh • 23-04-2020 17:37

മിച്ചു നെഗറ്റീവ് കമന്റ് മൈന്റ് ചെയ്യണ്ട ബാക്കി പാർട്ട് പെട്ടെന്ന് തരണേ

Michu • 24-04-2020 09:17

Bro തീർച്ചയായും തുടരും

ഷാജി റഹ്മ • 23-04-2020 11:45

Brro, മുഴുനീളൻ കമ്പി വേണ്ടവരോട് ഇതു വായിക്കേണ്ട എന്ന് പറഞ്ഞേക് ആർകെങ്കിലും വേണ്ടി കഥ മാറ്റരുത് ഈ ഫ്ലോ നഷ്ടപ്പെടുത്തരുത് തന്റെ കഥക്കായി കാത്തിരിക്കുന്നവരും ഉണ്ടടോ

Shazz • 23-04-2020 11:36

മുത്തേ ആരെങ്കിലും എന്തെങ്കിലും പറഞാ നിർത്തിപോകുമല്ലേ അപ്പൊ ഞങ്ങൾ ഒക്കെ കാത്തിരിക്കുന്നത് എന്തിനാ???? ഇഷ്ടപെടാത്തവർ വായിക്കണ്ട. അവരുടെ comments കേട്ടിട്ട് ഒരിക്കലും പാതിവഴിയിൽ ഉപേക്ഷിക്കരുത്. കാരണം ഇതിനെ പ്രതീക്ഷിക്കുന്നവരും ഇവിടുണ്ട് അത് മറക്കരുത്. വൈകാതെ അടുത്ത പാർട്ട്‌ തരണം ok keep going അസ്സലായിട്ടുണ്ട്

എന്ന്
കാത്തിരിപ്പോടെ
Shuhaib(shazz)

യദുൽ • 23-04-2020 11:29

ഡാ മിച്ചു അവൻ എന്തെങ്കിലും പറഞ്ഞു എന്ന് കരുതി അവനു അന്ന് തന്നെ അതിന്റെ മറുപടി ഒകെ ഞാൻ കൊടുത്തിരുന്നു. നീ അവൻ പറയുന്നത് ഒന്നും ചെവി കൊള്ളേണ്ട നിനക്ക് സപ്പോർട്ട് ചെയ്യാനും ഇത് ഇഷ്ടം പെടുന്ന ഒത്തിരി പേര് ഉണ്ട് അവരെ നീ വിഷമിപ്പിക്കരുത്.. അങ്ങനെ 2, 3 പേര് പറയുന്ന കെട്ടി നീ നിർത്താണ്ട അവരെ ഒകെ അങ്ങ് വിട്ടേക്ക് ഇഷ്ടം ഇല്ലാതെ കണ്ടാൽ ഒഴിവാക്കില്ലേ അത് പോലെ ഇഷ്ടം ഉള്ളവരുടെ കൂടെ നിന്നോ അതാണ് വേണ്ടത്.. ഇത്തയും അച്ചുവും സ്നേഹിക്കുന്ന ഒരുപാട് പേര് ഉണ്ട് ആഹ കൂട്ടത്തിൽ പെട്ടത് ആണ് ഞാൻ. അടുത്തത് ഭാഗം കാത്തിരിക്കുന്നു ഈ ഭാഗം ശെരിക്കും ആസ്വതിച്ചു വായിച്ചു അത് പോലെ പ്രണയം തുളുമ്പുന്ന നിമിഷമാ കാത്തിരിക്കുന്നു മുത്തേ

സ്നേഹത്തോടെ
യദു ??

Michu • 23-04-2020 11:13

Tnks ബ്രൊ

പാഞ്ചോ • 23-04-2020 11:10

മിച്ചു ബ്രോ,
ഏതേലും ഒരു ഒരു കമന്റ് കണ്ടു മൂഡ് ഓഫ്‌ ആയാൽ തനിക്കു ഒരു മേഖലയിലും 100% പെർഫോം ചെയ്യാൻ പറ്റില്ല ബ്രോ, സത്യം പറഞ്ഞാൽ എന്റെ most fav കഥകളിൽ ഒന്നാണ് ഇത്..സാഗർ അണ്ണന്റെയും കണ്ണന്റെയും കഥകൾ കഥകൾക്കൊപ്പം ആണ് ഞാൻ മിച്ചുവിന്റെ കഥകളും കാണുന്നത്..keep going man...please do not stop this wonderful story!!im looking forward to your storys..

【പാഞ്ചോ】

Michu • 23-04-2020 11:12

താങ്ക്സ് പാഞ്ചോ

Haridas • 23-04-2020 10:05

Dear Michu, ഈ കഥക്ക്‌ എന്താണൊരു കുഴപ്പം. നല്ല രസമുള്ള ഒരു ലവ് സ്റ്റോറി. അതിൽതന്നെ നല്ല അസ്സൽ കമ്പിയുമുണ്ട്. Dont give any attention to those who are commenting negatively. Just ignore them. പിന്നെ ഷെമിക്കുട്ടി അച്ചുവിന് golden shower കൊടുത്തത് വായിച്ചു സൂപ്പർ കമ്പിയായി. അടുത്ത ഭാഗത്തിലും അത്തരം രംഗങ്ങൾ വേണം.
Thanks and regards.

Michu • 23-04-2020 11:04

Thnks bro

Michu • 23-04-2020 09:09

Tnks for ur all support it will continues

AKR • 23-04-2020 10:57

Dear michu...
          ഇത് ഈ പേജിലെ എന്റെ ആദ്യത്തെ കമന്റ് ആണ്. ഞാൻ ഈ പേജിൽ വായിച്ച ഏറ്റവും നല്ല കഥകളിൽ ഒന്നാണ് ഇത്...നിങ്ങളുടെ എഴുത്തിന് തന്നെ ഒരു realistic feel ആണ്.വളരെ ചുരുക്കം കഥകളിൽ മാത്രമേ അതുപോലെ ഒരു ഫീൽ ഉണ്ടവുള്ളു...മാത്രവും അല്ല 21 പാർട്ട് എത്തിയിട്ടും വായിക്കാൻ ഒരു നീരസവും തോന്നിയിട്ടില്ല....വളരെ ചുരുക്കം കഥകൾ പ്രതീക്ഷിച്ച് മാത്രം ആണ് ഈ പേജ് ഓപ്പൺ ചെയ്യുന്നത്.അതിൽ ഒന്നാം സ്ഥാനം തങ്ങളുടെ കഥക്ക് തന്നെ ആണ്..അതുകൊണ്ട് തന്നെ തങ്ങളുടെ എഴുത്തിന്റെ ശൈലി മാറ്റരുത്..21st പാർട്ടിൽ പറഞ്ഞപോലെ 4,5 പാർട്ട് കൊണ്ട് അവസാനിപ്പിക്കുന്നത്...നല്ലരീതിയിൽ ഒരു നല്ല അന്ത്യം പ്രതീക്ഷിക്കുന്നു....100% ആണ് ഈ കഥക്ക് എന്റെ rating. ഇപ്പൊൾ എഴുതുന്ന രീതിയിൽ തന്നെ മുന്നോട്ട് പോകട്ടെ..30 il കൂടുതൽ പാർട്ട് പ്രതീക്ഷിക്കുന്നു....keep going...write well ...best wishes....

Michu • 23-04-2020 22:02

ഒരുപാട് സന്തോഷം ബ്രൊ and thnks for the support

Anuja • 23-04-2020 08:59

Aaarelum.negative paranju enn vech thangalude kazhivine enthinu moodi vekkkanm   negative paratunvarodu pokan paray  katta supprt ulla orupaad alkar ind

Michu • 23-04-2020 11:04

Thnks

Maharudran • 23-04-2020 08:24

ആരെങ്കിലും എന്തെങ്കിലും പറയട്ടെ. തന്റെ കഥ ആണ് അതെങ്ങനെ എഴുതണമെന്നു താനാണ് തീരുമാനിക്കേണ്ടത് അല്ലാതെ ഈ പറയുന്ന ഞാനോ മറ്റുള്ളവരോ അല്ല. അതുകൊണ്ട് കഥ കഴിവതും നേരത്തെ എഴുതി പൂർത്തീകരിക്കാൻ ശ്രമിക്കുക ഒരു അഭ്യർത്ഥന ആണ്.

Michu • 23-04-2020 11:13

തീർച്ചയായും ബ്രൊ

Sumesh • 23-04-2020 17:33

മിച്ചു സ്വന്തം ശൈലിയിൽ കഥ എഴുതിയാൽ മതി മറ്റുള്ളവരുടെ

AJNAS ANWAR • 23-04-2020 08:24

ഹായ് മിച്ചു.
മിച്ചുവിന്റെ ഒരു വലിയ ആരാധകനാണ് ഞാൻ. ഈ കഥയുടെ ഓരോ ഭാഗത്തിനും ആയി ത്രില്ലടിച്ചു കാത്തിരിക്കുന്ന ആളെന്ന നിലയിൽ ഞാനൊരു കാര്യം പറഞ്ഞോട്ടെ. എഴുത്തുകാരനാണ് പൂർണ്ണ അവകാശമുള്ളത് തന്റെ സൃഷ്ടി എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നുള്ളത് അതിൽ കൈ കടുത്താൻ ആർക്കും അവകാശമില്ല അത് ഏത് വായനക്കാരനായാലും.താങ്കൾ ധൈര്യമായി തുടർന്നുള്ള ഭാഗങ്ങൾ എഴുതണം ബ്രോ. നെഗറ്റീവ് കമന്റ് ചെയ്യുന്നവരെ ഇനി മുതൽ ഗൗനിക്കേണ്ടതില്ല അവർക്ക് മറുപടി നൽകുകയും അരുത്.അതിനേക്കാൾ ഒരു പാട് പേർ താങ്കളുടെ ഈ സൃഷ്ടിയെ സ്നേഹിക്കുകയും അതിനായി കാത്തിരിക്കുകയും ചെയ്യുന്നു. തുടർന്ന് എഴുതുക. എല്ലാ ഭാവുകങ്ങളും നേരുന്നു.
എന്ന് താങ്കളുടെ കഥയുടെ ഒരു ആരാധകൻ.

Sachu • 23-04-2020 08:10

Ee partum kollam. Avarude snehathinte deepness eduthukanicha part. Nice.

Kichu • 23-04-2020 07:54

അടിപൊളി...
അടുത്ത അധ്യായത്തിൽ ടീച്ചർ ആന്റിയുമായി ഒരു കളി പ്രതീക്ഷിക്കുന്നു...

Sachu • 23-04-2020 07:48

Nammal koode und bro. Broyude kadaha vanno ennu matram nokkunna oralaanu njan. Avanmaarodu pokan para. Bro u continue in ur own style. Kadha vaayichittu adutha comment idam

Makruchopru • 23-04-2020 07:46

ഈ ഫ്ലോവിൽ പോയാൽ മതി. മുഴുനീള കമ്പി വേണേൽ അവർ വേറെ കഥക്ക് പോകട്ടെ. ഓരോന്നിനും ഓരോ രീതി അല്ലെ. എല്ല കറിയും എറിവുള്ളതായിൽ ഒരു രസം ഇല്ല. മധുരം ഉള്ളതും പുളി ഉള്ളതുമായ കറി ഉണ്ടങ്കിൽ മാത്രമേ സദ്യ അടിപൊളി ആകൂ????

Makruchopru • 23-04-2020 07:44

First