Chapter Title : ടീച്ചർ ആന്റിയും ഇത്തയും 22 [MIchu]
ടീച്ചർ ആന്റിയും ഇത്തയും 22
Teacher Auntiyum Ethayum Part 22 | Author : MIchu | Previous Part
അല്ല ഞാൻ ഇതെങ്ങോട്ടാ രാവിലെ ഒരു ലക്കും ലഗാനും ഇല്ലാതെ. പൂയ്.... അച്ചു കുട്ടാ.... ങേ.... ഇതാരാപ്പാ... ഞാൻ ചുറ്റും ഒന്ന് നോക്കി... ഹോയ് ഇവിടെ. ദൈവമേ ഭാസ്കരേട്ടൻ ആയിരുന്നോ. പെട്ടെന്ന് ഒരു വിളി കേട്ടപ്പോൾ പേടിച്ചു പോയി. അടക്കയുടെ മുകളിൽ കയറി ഇരിപ്പുണ്ട് കക്ഷി രാവിലെ തന്നെ. അശ്വതി മോളെ കാണാൻ പോകുവായിരിക്കും അല്ലേ കുഞ്ഞേ... അങ്ങേരു ആക്കി ഒരു ചോദ്യം. ചൊറിഞ്ഞു വന്നു എനിക്ക്... പോടോ കിളവ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു. ആന്റിയുടെ അമ്മ പതിവ് പോലെ യോഗാഎന്ന അഭ്യാസം ചെയ്യുന്നുണ്ട്. മിക്കവാറും ആന്റിടെ അമ്മ യോഗ ചെയ്തു തന്നെ ഇഹലോകവാസം വെടിയും എന്ന് തോന്നുന്നു കണ്ടിട്ട്. ഞാൻ ശബ്ദം ഉണ്ടാക്കാതെ അകത്തേക്ക് കയറി. ആന്റിയുടെ റൂമിലേക്ക് ചെന്നു. ബെഡ് ലാംപ് ഇട്ടിട്ടുണ്ട്... അക്കു ഉണ്ടായോണ്ട് ആകണം ലാംപ് ഇട്ടിരിക്കുന്നതു. ആഹാ ഇന്നവൻ അവന്റെ അശ്വതി അമ്മയെ പറ്റി പിടിച്ചാണല്ലോ കിടപ്പ്. അവൾ തിരിഞാണു കിടക്കുന്നതു ആഹാ ഇവൾ നയിറ്റിഒക്കെ ഇടുമോ നയിറ്റി ഇട്ടു ഞാൻ ആദ്യമായിആണ് അവളെ കാണുന്നത്. ഞാൻ കട്ടിലിൽ കയറി ഒന്ന് എത്തി നോക്കി. അയ്യടാ എന്റെ തക്കുടു കുട്ടൻ കിടക്കുന്ന കിടപ്പു കണ്ടില്ലേ...ആഹാ അവൻ അവളുടെ അമ്മിഞ്ഞ പിടിച്ചു വച്ചു ചപ്പുന്നുണ്ട്. പൊട്ടി അറിഞ്ഞില്ല എന്ന് തോന്നുന്നു. ഇല്ലേൽ ഇപ്പൊ കിടന്നു കാറികൂവിയേനെ കടിച്ചെന്നു പറഞ്ഞു.കുറെ നേരം അത് തന്നെ നോക്കി നിന്നു ഞാൻ. പിന്നെ ഞാൻ എന്റെ മായകുട്ടിയുടെ അടുത്തേക്ക് ചുരുണ്ടു കൂടി... ഞാൻ ആന്റിയുടെ അടുത്ത് ചെന്നു കിടന്നു കൈയ്യിൽ ഒരു പിച്ചു കൊടുത്തു. മഹ്മ്മ് വാവേ.... ഉറങ്ങട്ടെ കുട്ടാ.... ആന്റി ഉറക്ക ചടവോടെ പറഞ്ഞു. എന്റെ മായകുട്ടി ഇപ്പൊ അങ്ങനെ ഉറങ്ങണ്ട. ഓഹ്ഹ് കുറുമ്പൻ രാവിലെ തന്നെ എല്ലാരേം കുത്തി ഉണർത്താൻ വന്നേക്കുവാ അല്ലേ... മോന് ഉണരും എന്ന് കരുതി പതിയെ ആണ് സംസാരിക്കുന്നത് ആന്റി.
💬 Comments
View all comments