ടീച്ചർ ആന്റിയും ഇത്തയും 23 [MIchu]
📝 Ongoing
👁 241269 views ❤ 382 likes 💬 34 comments
ടീച്ചർ ആന്റിയും ഇത്തയും 23
Teacher Auntiyum Ethayum Part 23 | Author : MIchu | Previous Part
ദേ വാവകുട്ടന്റെ പെണ്ണ് ഇറങ്ങാറായി ആന്റി..... മഹ്മ്മ് പോ.... ഞാൻ പറഞ്ഞിട്ടില്ലേ അവളും ഞാനും തമ്മിൽ അങ്ങിനെ ഒരു ബന്ധം ഇല്ല..പിന്നെന്തിനാ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ പറയുന്നേ?? പിന്നെ എന്റെ വാവ കുട്ടൻ ആരെയാ കെട്ടാൻ പോകുന്നെ?? അതൊക്കെ ഉണ്ട്... എടാ കള്ളകുട്ടാ ആരാടാ?? വാവ കുട്ടാ പറ ആന്റിയോട്. മഹ്മ്മ് പറയാം ഇപ്പോൾ അല്ല...
മഹ്മ്മ് പോ ആന്റി പിണങ്ങി. മായകുട്ടി... പോ...എന്നോട് പറയാൻ വയ്യെങ്കിൽ എന്നോട് മിണ്ടണ്ട വാവ. ദൈവമേ എന്റെ കുഴി ഞാൻ തന്നെ തോണ്ടി എന്ന് പറഞ്ഞാൽ മതിയല്ലോ. മായകുട്ടി പ്ലീസ്....
ഞാൻ പറയും പക്ഷെ ആന്റി എനിക്ക് ഒരു ഉറപ്പു തരണം. മഹ്മ്മ് പറ എന്ത് ഉറപ്പാ എന്റെ മോന്കുട്ടന് വേണ്ടേ? അത് ആന്റി എന്റെ കൂടെ നിൽക്കുമോ? ഈ ആന്റി കാണും മോന്റെ കൂടെ..
ഇനി വാവേടെ അമ്മ സമ്മതിച്ചില്ലഎങ്കിൽ പോലും മോൻ ആ പെണ്ണിനേയും വിളിച്ചു ദേ ആന്റിയുടെ വീട്ടിൽ വന്നു താമസിച്ചോ. ഇവിടെ വെറുതെ എത്ര റൂമുകൾ ആണ് പൊടി അടിച്ചു കിടക്കുന്നെ. അത് കൊണ്ട് ആ കാര്യത്തിൽ മോൻ വിഷമിക്കണ്ട. ആന്റി....
ആ റിലേഷൻ കുറച്ചു പ്രശ്നം ആണ് അതുകൊണ്ടാ. പ്ലീസ് ഞാൻ പറയാം സമയം ആകുമ്പോൾ. ശരി ആന്റി മോനെ വിഷമിപ്പിക്കുന്നില്ല. ആന്റി.....
എന്നോട് ദേഷ്യം തോന്നല്ലേ...
എന്റെ മുഖം വിഷമം കൊണ്ട് കറുത്തതു കണ്ടിട്ട് ആന്റിക്കും വിഷമം ആയി. അയ്യേ പോട്ടെ സാരമില്ല ഈ
💬 Comments
View all comments