ടീച്ചർ ആന്റിയും ഇത്തയും 24 [MIchu]
📝 Ongoing
👁 312845 views ❤ 417 likes 💬 59 comments
ടീച്ചർ ആന്റിയും ഇത്തയും 24
Teacher Auntiyum Ethayum Part 24 | Author : MIchu | Previous Part
വാവേ മനുവരുമോ??? ഹാ വരാം എന്ന് പറഞ്ഞു ആന്റി
അപ്പോളേക്കും എന്റെ മൊബൈലിൽ കാൾ വന്നു മനു ആണ്. ദൈവമേ ഇനി ഈ വൈൻ കുപ്പി എവിടെ ഒളിപ്പിച്ചുവയ്ക്കും. തല്ക്കാലം ഇത്തയുടെ റൂമിനു പിറകിൽ ഒരു ചായിപ്പു പോലെ ഒന്ന് ഉണ്ട് വിറക്ഒക്കെ വയ്ക്കാൻ വേണ്ടി... തല്ക്കാലം അവിടെ ഒളിപ്പിക്കാം
എന്നിട്ട് നാളെ എല്ലാരും പോകാൻ വേണ്ടി ഒരുങ്ങാൻ കയറുമ്പോൾ എടുത്തു കാറിന്റെ ടിക്കിയിൽ ഇടാം ഇപ്പൊ അതെ മാർഗ്ഗം ഉള്ളൂ... ഞാൻ ഫോൺ എടുത്തു. അതെ
മനു ഏട്ടാ ഞാൻ വീട്ടിൽ ഉണ്ട് ഇങ്ങോട്ട് പൊന്നോ... ഇല്ല ഞാൻ വെളിയിൽ തന്നെ ഉണ്ട്... വന്നോ... ഞാൻ ഫോൺ കട്ട് ചെയ്തു പുറത്തു ഇറങ്ങി. ഇറങ്ങിയതും മനുഏട്ടൻ ഗേറ്റ് കടന്നു അകത്തേക്ക് വന്നു വണ്ടിയും ആയി.. മനുവേട്ടാ വണ്ടി സൈഡിലേക്ക് നിർത്തു ഞാൻ സിഗ്നൽ കാണിച്ചു. മനു സൈഡിലേക്ക് വണ്ടി നിർത്തി പേപ്പറിൽ പൊതിഞ്ഞു കുപ്പി എടുത്തു എന്റെ കൈയ്യിൽ തന്നു. ഞാൻ അത് മുണ്ടിനു അടിയിൽ തിരുകി. അതെ ഞാൻ ഇതു ഒളിപ്പിച്ചുവച്ചിട്ട് വരാം. അകത്തു എല്ലാരും ഉണ്ട് ആന്റിയും അശ്വതിയും ഏല്ലാം. മനുഏട്ടൻ വീട്ടിലേക്കു കയറി ഇരിക്ക്. ആന്റി കാണണം എന്ന് പറഞ്ഞത് മറന്നോ?? ഇല്ലടാ
എന്നാ അകത്തേക്ക് കയറു ഞാൻ ഇത് വച്ചിട്ട് വരാം. ഞാൻ കുപ്പിയും ആയി ചായിപ്പിന്റെ സൈഡിലേക്കു പോയി. കുപ്പി ഭദ്രമായി ഒളിപ്പിച്ചു. ഇത്തയുടെ റൂമിന്റെ ജന്നൽ അൽപ്പം തുറന്നു കിടപ്പ
💬 Comments
View all comments