0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 25 [MIchu]

Author : Michu Read All Parts 1.1K
ഒരു അസൂയ. ഇത്തവണ അച്ഛൻ വരുമ്പോൾ ഒരു പുതിയ വണ്ടി എടുപ്പിക്കണം. വേണ്ട പാവം... ഞാൻ പറഞ്ഞാൽ ആ നിമിഷം വേടിച്ചു തരും. എനിക്ക് ജോലി കിട്ടിയിട്ട് ഒരെണ്ണം വേടിക്കണം. ലോൺ എടുത്തിട്ട് ആയാലും. പിള്ളേരെന്തിയെ നാത്തൂനേ?? അവർ കുളത്തിൽ ഉണ്ട് ശ്യാമേ... അച്ചൂട്ടി അവൾ വെള്ളം കണ്ടാൽ കയറില്ല പെണ്ണ്.
എത്ര നേരം വേണം എങ്കിലും അവൾ അതിൽ കിടന്നോളും. അച്ചൂട്ടാ വാ മോൻ വന്നു കാപ്പി കുടിക്ക്. അവൾമാർ വരുമ്പോൾ വരട്ടെ. നാത്തൂനേ കൊച്ചിന് എന്താ കൊടുക്കുക. അവൻ കഴിക്കുവോ ആഹാരം.ഞാൻ കൊടുത്തോളം അവന്. ഇത്തിരി കുറുക്കു ഉണ്ടാക്കിയാൽ മതി. പിന്നെ അവന് അവന്റെ അമ്മയുടെ പാച്ചിയും മതി. അമ്മൂമ്മ നിന്റെ പാച്ചികുടി നിർത്തും നോക്കിക്കോ. ദൈവമേ എന്റെ പാല്കുടിയും മുട്ടുവല്ലോ. ദേ വരുന്നു മൂന്നെണ്ണം. ഇതിൽ ആരാ സുന്ദരി എന്ന് ചോദിച്ചാൽ ഉത്തരം മുട്ടും. മോൾ തല തോർത്തിയോടി നല്ലവണ്ണം ഇത്തയോട് ആണ് അമ്മ ചോദിക്കുന്നത്.ഇങ്ങു കൊണ്ടു വാ നോക്കട്ടെ. ദേ വെള്ളം മുഴുവൻ തലയിൽ ഇരിപ്പുണ്ട്. അമ്മ തോർത്തു വേടിച്ചു ഇത്തയുടെ മുടി തോർത്തി കൊടുത്തു. ഹോ ആക്കുവേ ഇത് എന്തുവാ ഈ കാണിച്ചു വച്ചേക്കുന്നേ.... ഇത്താക്ക് ദേഷ്യം വന്നു. ഞാൻ അവനെയും എടുത്തു കൊണ്ടു മുകളിലേക്കു പോയി. ഇല്ലേൽ ചിലപ്പോൾ അവനെ അടിക്കും. അച്ചൂ മോന് എന്തേലും കൊടുത്തിട്ട് കൊണ്ടു പോ. അമ്മ വിളിച്ചു പറഞ്ഞു. ഇങ്ങു താ അച്ചുചേട്ടാ അവനെ. പിന്നെ അശ്വതി അവനെ വാങ്ങി പിടിച്ചു. മോളെ അതൊക്കെ അവിടെക്കിടക്കട്ടെ നീ പോയി വല്ലതും കഴിച്ചേ... പിള്ളേരാകുമ്പോൾ

💬 Comments

View all comments