Chapter Title : ടീച്ചർ ആന്റിയും ഇത്തയും 25 [MIchu]
വിളിച്ചപ്പോൾ ആണ് ഞാൻ കണ്ണു തുറന്നത്. ടാ ചെക്കാ മണി 12 ആയി.. വാ വല്ലതും കഴിച്ചിട്ടു എന്നെ സാരി ഉടുക്കാൻ സഹായിച്ചേ... മഹ്മ്മ് ഞാൻ ഒന്ന് കൂടി ചുറ്റി പിടിച്ചു കിടന്നു അവളെ. എണീക്ക് അച്ചൂ... വന്നേ... വാടാ ചക്കരെ... മഹ്മ് ഈ പെണ്ണ്. അവളോട് മാത്രം ഞാൻ ഒന്നും മറുത്തു പറയില്ല. അത് അവൾക്കും അറിയാം. അവൾ എന്നെയും എഴുന്നേൽപ്പിച്ചു കഴിക്കാൻ പോയി. എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിച്ചു എഴുനേറ്റു. അമ്മേ ഞാനും അവനും കൂടെ ഒന്ന് പുറത്തു പോകുകയാണെ.എവിടെ പോകുവാടി. എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ട്. മഹ്മ് പോയിട്ട് സന്ധ്യ ആകുന്നതിനു മുന്നേ എത്തിക്കോളണം കേട്ടല്ലോ. ഓഹ് എത്തിക്കോളാം അമ്മേ..ടാ വാ സാരി ഒന്ന് പിടിച്ചു താ. അവൾ എന്നെയും കൊണ്ടു റൂമിലേക്ക് പോയി. ഇത്തയും അശ്വതിയും മോനെയും കൊണ്ടു അവരുടെ റൂമിലേക്കും. അശ്വതിക്ക് അറിയണം ഇപ്പൊ എവിടെയാ പോകുന്നത് എന്ന്. ചേച്ചി വന്നിട്ട് പറയാം മോളെ.അവളുടെ സംശയം തീർന്നില്ല നിങ്ങൾ കറങ്ങാൻ പോകുവല്ലേ. ഹോ പെണ്ണേ കറങ്ങാനും തിരിയാനും ഒന്നും അല്ല. ചേച്ചിക്ക് ഒരാളെ കാണണം പിന്നെ കുറച്ചു സാധനങ്ങൾ വേടിക്കണം അതിനാ പോകുന്നെ. നീ ഷെമിയുടെ കൂടെ പോയി ഇരുന്നേ. അവൾ മനസ്സില്ലാ മനസ്സോടെ റൂമിലേക്ക് പോയി.പിന്നെ അവൾ എന്നെയും കൊണ്ടു റൂമിൽ കയറി കതക് അടച്ചു. അച്ചൂ നീ മുണ്ട് ഉടുത്താൽ മതി. അവൾ എനിക്കൊരു വെള്ള മുണ്ട് എടുത്തു തന്നു. പിന്നെ അവൾ ഇട്ടിരുന്ന നയിറ്റി ഒരു കൂസലും ഇല്ലാതെ എന്റെ മുന്നിൽ വച്ചു തലവഴി
💬 Comments
View all comments