0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 25 [MIchu]

Author : Michu Read All Parts 1.1K
കൈയും പിടിച്ചു എന്റെ തോളിൽ തലചായിച്ചു ഇരുന്നു. അവളുടെ മുഖത്തു ചെറിയ ഒരു ടെൻഷൻ ഉണ്ട്. അങ്ങിനെ വണ്ടി റെസ്റ്റാറന്റിൽ എത്തി വണ്ടി പാർക്ക്‌ ചെയ്തു അകത്തേക്ക് കയറി. അവൾ ആരെയോ കണ്ണുകൊണ്ടു തിരയുന്നുണ്ട്. പിന്നെ ഫോൺ എടുത്തു ആരെയോ വിളിച്ചു. വാ കുട്ടാ നമുക്ക് അകത്തേക്ക് പോകാം. അങ്ങിനെ ഞങ്ങൾ അകത്തേക്ക് കയറി. ങേ അഭിഏട്ടൻ എന്താ ഇവിടെ. എന്തെക്കയോ അവ്യക്തമായ സീനുകൾ ഒരു സിനിമയിലെന്നപോലെ എന്റെ മനസ്സിൽക്കൂടി ഓടി പോയി.... തുടരും...

💬 Comments

View all comments