0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 27 [MIchu]

Author : Michu Read All Parts 565
കാണാതിരിക്കാൻ ഞാൻ അവളുടെ മടിയിൽ കയറിക്കിടന്നു.അവൾക്കും നല്ല വിഷമം ഉണ്ട്. ഇപ്പൊ പൊട്ടും എന്ന് പറഞ്ഞിരിക്കുകയാണ് അവളുടെ മുഖം. കഴിക്കണ്ടേ അച്ചൂ... പോയി പല്ല് തേച്കുളിച്ചു വാ. അവൾ കണ്ണ് തുടച്ചു കൊണ്ടു പറഞ്ഞു. ടി.... പോ കരയിപ്പിക്കാൻ വേണ്ടി... അവൾ എന്റെ കവിളിൽ ഒന്ന് പിടിച്ചു നുള്ളി. പോ പോയി കുളിച്ചിട്ട് വാ കുട്ടാ.ഞാൻ മനസ്സില്ലാ മനസ്സോടെ എഴുനേറ്റു കുളിക്കാൻ കയറി.കുളിയും പല്ല് തേപ്പും മറ്റു കലാപരിപാടികളും ഏല്ലാം കഴിഞ്ഞു ഇറങ്ങി. അവള് തന്നെ എന്റെ മുടിയെല്ലാം ചീപ്പി തന്നു. പിന്നെ മുന്നേ പറഞ്ഞത് ഓർമ്മഉണ്ടല്ലോ കുരുത്തക്കേടോന്നും കാണിച്ചു വയ്ക്കരുത് കേട്ടല്ലോ അവളടുത്ത്.കുറച്ചു ഗൗരവത്തോടെ ആണ് അവൾ അത് പറഞ്ഞത്. മഹ്മ്.. മൂളിയാൽ പോരാ.. ഞാൻ എന്നും വിളിച്ചു അന്വേഷിക്കും കേട്ടല്ലോ. മഹ്മ്മ്.ഉമ്മ... അവൾ എന്റെ കവിളത്തു ഒരു ഉമ്മ തന്നു. തിരിച്ചു ഞാനും. പിന്നെ ഞങ്ങൾ കഴിക്കാൻ പോയിരുന്നു. അച്ചൂട്ടിയെ അവിടെ പോയി നിന്നു മായയെ ബുദ്ധിമുട്ടിക്കുകയൊന്നും ചെയ്യല്ലേ. അമ്മായി അവൾക്ക് ഉപദേശം കൊടുക്കുകയാണ്. നാത്തൂനേ ഒന്ന് നോക്കിക്കോണേ.നീ പേടിക്കണ്ട ശ്യാമേ. അവൾ എന്റെ കണ്ണുംവെട്ടത്തു അല്ലേ. അച്ചൂ നോക്കിക്കോളണം അവളെ അമ്മായി പിന്നെ എന്നോടായി പറഞ്ഞു. കഴിച്ചു കഴിഞ്ഞു ചേച്ചി എന്നെയും കൊണ്ട് തൊടിയിൽ ഒന്ന് കറങ്ങി അടിച്ചു. അങ്ങിനെ നടക്കുമ്പോളെല്ലാം പഴയകാല ഓർമ്മകൾ തികട്ടി വരുന്നു. പെട്ടെന്ന് ആരോ കിലുകിലെ ചിരിച്ചു കൊണ്ടു ഓടി മറയുന്നത് ഞാൻ കണ്ടു ഒരു പെണ്ണാണ്, കൊലുസ് കിലുക്കം കേട്ടു കൂടെ കുട്ടിനിക്കർ ഇട്ടു ഒരു ഉണ്ട പക്രു അവൾക്കു പിന്നാലെ ഓടുന്നു. അവളുടെ പിന്നാബുറമെ കാണാൻ സാധിച്ചുള്ളൂ പെണ്ണ് കോളേജിൽഒക്കെ പഠിക്കുന്ന പ്രായം കാണും. പാവാടയും ബ്ലൗസും ആണ് വേഷം. എനിക്ക് അത് കണ്ടിട്ട് ചേച്ചിയെയും എന്നെയും ആണ് ഓർമ്മ വന്നത്. പണ്ട് കുട്ടി നിക്കറും ഇട്ട് അവളുടെ പിറകെ അവളെ പിടിക്കാൻ വേണ്ടി ഓടുന്നതും ഓടി തളരുമ്പോൾ അവൾ അണച്ചു കൊണ്ടു നിൽക്കുന്നതും.. ഏല്ലാം ഇപ്പോൾ ഓർക്കുമ്പോൾ എവിടെയൊക്കെയോ നീറുന്ന പോലെ. ആരാ ചേച്ചി അത്.. ഓടിമറഞ്ഞ ആ പെണ്ണിനെ നോക്കി ഞാൻ ചോദിച്ചു.

💬 Comments

View all comments