0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 27 [MIchu]

Author : Michu Read All Parts 1.1K
ദേ സേഫ് ആയിട്ടൊക്കെ ആണോ രണ്ടും കൂടി കുത്തി മറിയുന്നതൊക്കെ. പിന്നെ ഞാൻ കോണ്ടത്തിന്റെ കാര്യം ഒക്കെ പറഞ്ഞു അവളോട്‌. എടാ ഭയങ്കരാ നീ ആളു കൊള്ളാല്ലോ?? മുന്നേ എനിക്കൊരു ഡൌട്ട് തോന്നിയതാണ് നിന്റെ റൂമിൽ വന്നപ്പോൾ. ഏതോ പെണ്ണിന്റെ മണം. അത് ഇവൾ ആയിരുന്നല്ലേ അപ്പൊ?? കൊള്ളാം എന്തായാലും. ആ പാവം അമ്മയെ പറ്റിച്ചോണ്ട് ഇരിക്കുകയാണ് അല്ലേ?? ടി ചേച്ചി പ്ലീസ് അങ്ങിനെ പറയരുത്. ഇത്ത ഒരിക്കലും എന്നെ വിളിച്ചു കേറ്റിയിട്ടില്ല. ഏല്ലാം എന്റെ നിർബന്ധം കൊണ്ടു ഞാൻ ആയിട്ട് ചെയ്യുന്നതാണ്. ആ റൂമിൽ കൂടെ കിടക്കുന്നതു പോലും. മതി മതി അവളുടെ വയർ വീർക്കാതെ നോക്കിക്കോ.പെട്ടെന്ന് അവളുടെ മൊബൈൽ റിംഗ് ചെയ്തു. അഭി കാളിങ്..... അവൾ ഫോൺ എടുത്തു സ്‌പീക്കറിൽ ഇട്ടു. മഹ്മ്മ് താരേ ഉറങ്ങിയോ. ഇല്ല അഭി ഉറങ്ങിയില്ല.. കിടക്കുകയായിരുന്നു. അച്ചു എന്ത് പറഞ്ഞു. അവന് എന്നെ ബോധിച്ചോ?? അതിനു അഭിഏട്ടനെ അവന് അറിയാത്തതു ഒന്നും അല്ലല്ലോ. അവനാണ് വലിയ സന്തോഷം. നടക്കുമോ താരേ... നമ്മുടെ കല്യാണം. അറിയില്ല അഭി... ശരി ഞാൻ വയ്ക്കട്ടെ അഭിഏട്ടൻ കിടന്നോളു. എന്താടോ തനിക്ക് എന്നോട് ഇഷ്ടക്കുറവുണ്ടോ?? അയ്യോ അത് കൊണ്ടൊന്നും അല്ല. വെറുതെ നമ്മൾ ഓരോന്ന് ആശിച്ചിട്ട് നടക്കാതെ പോയാൽ പിന്നെ എനിക്കും അഭിയേട്ടനും അത് ഒരു വിഷമം ആകും. അതുകൊണ്ടാണ്. അച്ചു എന്തിയെ?? ദേ എന്നെയും കെട്ടിപിടിച്ചു കിടപ്പുണ്ട് കൊടുക്കണോ??വേണ്ട വേണ്ട തനിക്ക് അച്ചുവിനെ പിരിയുന്നതിൽ നല്ല വിഷമം ഉണ്ടല്ലേടോ?? മഹ്മ്മ് അവൾ അതിനു മറുപടി ആയി ഒന്ന് മൂളുക മാത്രം ചെയ്തു. ശരിയടോ

💬 Comments

View all comments