0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 28 [MIchu]

Author : Michu Read All Parts 1.3K

നടത്തും.അച്ചൂ പോകാൻ സമയം ആയി....

ലേറ്റായാൽ പിന്നെ നിനക്ക് വണ്ടി ഓടിക്കാൻ ബുദ്ധിമുട്ടാകും. വാ എണീക്ക്.... എണീക്കട ചെക്കാ അവൾ ഒരു കപട ചിരി മുഖത്തു ഫിറ്റ്‌ ചെയ്തുകൊണ്ട് എന്നെ നോക്കി പറഞ്ഞു. മനസ്സില്ലാ മനസ്സോടെ ഞാൻ എഴുനേറ്റു. അവളെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു. അവൾക്കും പിന്നെ പിടിച്ച് നിൽക്കാൻ പറ്റിയില്ല. എന്റെ അച്ചുകുട്ടാ........ എനിക്ക് വയ്യട.......

എനിക്ക് ഇങ്ങനെയൊക്കെയങ്ങു നിങ്ങളുടെ കൂടെ കഴിഞ്ഞാൽ മതി. എനിക്ക് കല്യാണം ഒന്നും വേണ്ട. ഇവൾ ഇങ്ങനെ പൊട്ടികരയുന്നത് ആദ്യമായാണ് കാണുന്നത്.അവളെ കെട്ടിപുണർന്നുകൊണ്ട് ഒരു കാരണവരുടെ സ്ഥാനത്തുനിന്ന് കൊണ്ട് കുറെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു. ദേ ഇന്ന് തന്നെ ഞാൻ അമ്മയോട് സംസാരിക്കുന്നുണ്ട് അഭിയേട്ടനെ ക്കുറിച്ച്.അച്ചൂ ഇത് നടന്നില്ലെങ്കിൽ ഇനി എനിക്ക് കല്യാണമേ വേണ്ട.നടക്കുംപെണ്ണെ.....

പിന്നെ ഞാൻ അവളെയും പിടിച്ച്കൊണ്ട് വീട്ടിലേക്കു നടന്നു.അച്ചുവേ നീ ഇതെവിടെ പോയികിടക്കുവായിരുന്നു പോകണ്ടേ നമുക്ക് അമ്മയുടെ ചോദ്യം.വാ വന്ന് ഊണ് കഴിക്ക് അമ്മയ്‌ക്കൊഴിച്ച് ബാക്കി എല്ലാവരുടെയും മുഖത്തു ഒരു ദുഃഖത്തിന്റെ നിഴലാട്ടം കണ്ടു.അച്ചൂട്ടിയെ മോളെ ദേ മായയുടെ അടുത്ത് ചെന്ന് അവളെ ബുദ്ധിമുട്ടിക്കകയൊന്നും ചെയ്യല്ലേ. നാത്തൂനേ ഒരുകണ്ണ് വേണമെ...അമ്മായി ഒന്ന് കൂടി അമ്മയെ ശട്ടം കെട്ടി. നീ പേടിക്കാതെ ശ്യാമളെ അവളെ ഞാൻ നോക്കിക്കോളാം.....

ഊണ് കഴിച്ചു യാത്ര പറഞ്ഞ് പതിവുപോലെ തന്നെ അമ്മ കുറെ ചെടികളും ചേനയും കാച്ചിലും എല്ലാം എടുത്തു വണ്ടി നിറച്ചു.അങ്ങനെ യാത്ര പറഞ്ഞ് എല്ലാവരും വണ്ടിയിൽ ക്കയറി..... എന്റെ അച്ചുവേ നീ ഇതിനെക്കൂടെ അങ്ങ് കൊണ്ട് പൊക്കോ..... നീ ഇവിടെ വന്ന് രണ്ട് ദിവസം നിന്നിട്ട് പോയാൽ

💬 Comments

View all comments