Chapter Title : ടീച്ചർ ആന്റിയും ഇത്തയും 28 [MIchu]
എന്താണെങ്കിലും പറ. ഒന്നും ഇല്ല അച്ചൂ..... പിടി വിട്...അയ്യോ..... അമ്മ..... ഇല്ല പറയാതെ വിടില്ല. എന്നാ ഞാൻ പറയട്ടെ എന്താണെന്നു ... ഇത്ത പെട്ടെന്ന് തിരിഞ്ഞു എന്റെ മുഖത്തേക്ക് നോക്കി. ഷെമിക്കുട്ടി അവളുമാരോട് എല്ലാം പറഞ്ഞല്ലേ.....
അച്ചൂ അത്.......പിന്നെ ഞാനെന്തു വേണം അച്ചൂ...... ഓരോ ദിവസവും ഞാൻ നീറി നീറിയാണ് കഴിയുന്നത്. അച്ചുവിന് എല്ലാം തമാശയാണ് ഇപ്പോഴും. ഹാ എനിക്കെല്ലാം തമാശയാണ് എന്തെ??? കുറെ നേരം ആയി സഹിക്കുന്നു..... എനിക്ക് ഇങ്ങനെ വീർത്തുകെട്ടിയ മുഖം കാണണ്ട ഇതും പറഞ്ഞ് ഞാൻ പോകാനായി തിരിഞ്ഞു. അച്ചൂ......
ഇത്ത ഓടി വന്ന് എന്നെ കെട്ടിപിടിച്ചു.... പേടി കൊണ്ടാണ് പൊന്നെ...... എനിക്ക് നിന്നെ നഷ്ടം ആകുന്നതു ചിന്തിക്കാൻ പോലും വയ്യ.അപ്പൊ പിന്നെ ഞാൻ ടെൻഷൻ അടിക്കാതെ പിന്നെ???താരയോടും അശ്വതിയോടും നമ്മുടെ കാര്യം സംസാരിച്ചപ്പോൾ എനിക്കൊരു ആശ്വാസം. ഞാൻ താരയോട് നിന്നോട് ഒന്നും ചോദിക്കല്ലേ എന്ന ഉറപ്പിലാണ് എല്ലാം പറഞ്ഞത്. അവൾ നിന്നോട് അപ്പോൾ തന്നെ ചോദിക്കും എന്ന് എനിക്കറിയാമായിരുന്നു.
മുന്നോട്ടുള്ള കാര്യങ്ങൾ ആലോചിച്ചപ്പോൾ ഒരു പിടപ്പ്.... എന്നിട്ട് ഇപ്പോൾ ടെൻഷൻ പോയോ?? എന്റെ അച്ചുകുട്ടൻ ഇങ്ങനെ അടുത്ത് നിൽക്കുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത ആശ്വാസം ആണ്. ഇപ്പൊ അമ്മയെ പേടി ഇല്ലേ??? അയ്യോ അമ്മ...പെട്ടെന്ന് ബോധം വന്നപോലെ ഇത്ത എന്നെ വിട്ടു മാറി. ദേ ഈ ചിരിച്ച മുഖമാണ് എനിക്കെന്നും കാണേണ്ടത് അല്ലാതെ വീർപ്പിച്ചു കെട്ടിയ മുഖം ഷെമിക്കുട്ടി എനിക്കിഷ്ടമല്ല.അതെ അമ്മ ഉറങ്ങിയെന്നു തോന്നുന്നു....
വരട്ടെ ഞാൻ.ഇന്നലെ കുളക്കടവിൽ ഇരിക്കുന്ന കോലം കണ്ടപ്പോഴേ എനിക്ക് എന്റെ കണ്ട്രോൾ പോയതാണ്. കുറെ ആയി എന്റെ
💬 Comments
View all comments