← Back to ടീച്ചർ ആന്റിയും ഇത്തയും 28 [MIchu]

Comments

ടീച്ചർ ആന്റിയും ഇത്തയും 28 [MIchu] · approved reader discussion

Bad boy • 11-09-2024 21:56

ബ്രോ ബാക്കി എവിടെ ഇത്രെയും വൈകിപിച്ചത് പോരെ പെട്ടന്ന് പോസ്റ്റ്‌ ചെയ്യ്

സേതുപതി • 20-03-2024 13:54

ബാക്കി എവിടെ ബ്രോ

Sheeja. ടീച്ചർ • 09-12-2022 09:51

Bro baaki ❤❤❤

7seas • 02-12-2022 19:34

Bro next part undo

Santhosh S • 10-11-2022 08:24

സഹോ. ഒരുപാടു ഇഷ്ടപ്പെട്ടു. ഞാൻ നിങ്ങളുടെ ഒരു ആരാധകനാണ് ഈ ഒറ്റ കഥ കൊണ്ട് നിങ്ങൾ മാത്രം. കാരണം അത്രയ്ക്ക് നല്ല അവതരണം... മനസിരുത്തിയാണ് ഞാൻ ഓരോ പാർട്ട് വായിച്ചതും ആസ്വദിച്ചതും...28 ഭാഗങ്ങൾ കൊണ്ട് നിർത്തുകയാണോ താങ്കൾ, അരുത് തുടരണം ഇതിന്റെ clymax എന്താണെന്നു അറിയാൻ അതിയായ ആഗ്രഹമുണ്ട് അതുകൊണ്ടാണ്.. കാരണം എല്ലാരും പകുതിക്കു വച്ചിട്ടു നിർത്തിപോകുന്നവരാണ്.. താങ്കൾ ദയവായി അങ്ങനെ ചെയ്യരുത്. കാരണം ഞാൻ ഞാൻ അത്രയ്ക്ക് അഡിക്റ്റായിപോറയി താങ്കളുടെ അവതരണ ശൈലിയിൽ... So pls ബാക്കി ഭാഗം കൂടി എഴുതണം എന്നിട്ട് ഞങ്ങളുടെ മനസ്സ് നിറക്കണം.. താങ്കളുടെ കഥ എഴുതാനുള്ള പരിമിതികളൊക്കെ നമുക്കറിയാം, എന്നാലും കാത്തിരിക്കുന്നു... Pls......

Njxx • 31-10-2022 12:42

താര ചേച്ചി വരുമ്പോൾ വേറെ തന്നെ ഒരു ഫീൽ ആണ്

Jayeshpc • 20-09-2022 00:10

ബാക്കിം കൂടെ വേഗം വേഗം പോരട്ടെ വെച്ച് താമസിപ്പിക്കരുത്

Tintumon • 19-09-2022 19:35

5 vanam orumichu vittu inim bidanam adutha part thayo michu

Boyd • 09-09-2022 13:36

അടിപൊളി കഥ. ഇന്നാണ് ഞാൻ ഇത് തുടക്കം മുതൽ വായിച്ചത്. എനിക്ക് ഈ ഭാഗത്തിൽ ഒരു കുറവുള്ളതായും തോന്നിയില്ല. കുറെ കാലത്തിനു ശേഷം വായിച്ചവർക്കായിരിക്കും flow നഷ്ടപ്പെട്ടത്. ബാക്കി ഭാഗങ്ങൾ കൂടി എഴുതി ഇടൂ പ്ലീസ്. ഗ്യാപ് ഇല്ലാതെ വന്നാൽ എല്ലാവർക്കും പഴയെ flowil തന്നെ ഉറപ്പായും വായിക്കാൻ പറ്റും.

ഏതായാലും ഇത്രയും എത്തിയതല്ലേ, ദയവായി ഈ കഥ പൂർത്തിയാക്കുക. വരും ഭാഗങ്ങൾ എങ്ങനെയാവും എന്നറിയാൻ ആകാംഷയുള്ളതുകൊണ്ടാണ്.

ഇപ്പോൾ എഴുതാൻ ബുദ്ധിമുട്ടാണെങ്കിൽ വേണ്ട. എത്ര കാലം വേണമെങ്കിൽ കാത്തിരിക്കാം അത്രയ്ക്ക് ഇഷ്ടപ്പെട്ടുപോയി. ഒരു റിപ്ലൈ പ്രതീക്ഷിക്കുന്നു.

✖‿✖•രാവണൻ ༒ • 06-09-2022 07:19

ഇനി എന്ന് വരും

P k രാംദാസ് • 05-09-2022 14:48

മിച്ചു ബ്രോ ഈ കഥ... പുതിയ പേരിൽ ഒന്നാം ഭാഗം തൊട്ട് "പമ്മൻ ജൂനിയർ" copy അടിച്ചിട്ട് ഉണ്ട്.... ഇന്ന് രാവിലെ പോസ്റ്റ്‌ ചെയ്തു ഞങ്ങൾ പറഞ്ഞു റിമൂവ് ചെയ്യ്ച്ചിട്ടുണ്ട്...
കഥയുടെ പേര് നല്ല രസം ഇണ്ടായിരുന്നു....

Kochu • 04-09-2022 22:41

രണ്ടുകൊല്ലം പോസ്റ്റ്‌ ആക്കീട്ട് പിന്നേം വന്നു അല്ലെ  ?
നിന്നെയും നിന്റെ കഥയും ആർക്കാ മുത്തെ ഇഷ്ടം അല്ലാത്തത് ?

Das • 31-08-2022 12:01

കൊള്ളാം. തുടരുക ❤

Beena.p(ബീന മിസ്സ്‌ ) • 31-08-2022 01:09

Michu,
കഥയിൽ എന്തോ കുറവ് ഉള്ള പോലെ എന്താണ് എന്ന് അറിയില്ല.
ബീന മിസ്സ്‌.

മിച്ചു. • 31-08-2022 07:32

ശരിയാണ്..... മനസ്സിന് ഏറ്റമുറിവിൽ നിന്നും ഇതുവരെ മോചനം കിട്ടിയിട്ടില്ല.
ആരും പറയാതെ തന്നെ അറിയാം. ആർക്കും ഇത് വായിച്ചിട്ട് ഇഷ്ടപ്പെട്ടില്ലെന്നും മനസ്സിലായി. അതുകൊണ്ടാണ് next പാർട്ട്‌ പോസ്റ്റ്‌ചെയ്യാൻവൈകുന്നത്. ഇനി തുടർന്നാലും ബോർ ആകും...
അതുകൊണ്ട് ഇനി തുടരുന്നതിൽ അർത്ഥം ഇല്ല.

ആദി • 31-08-2022 23:13

കഥ തുടരുക വിമർശനങ്ങളെ പോസറ്റീവ് ആയി കാണുക അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ

P k രാംദാസ് • 05-09-2022 14:50

പഴയ കാര്യങ്ങൾ വീണ്ടും ഒന്നെന്ന് തൊട്ടു ആലോചിച്ചു നോക്കിയേ എന്നിട്ട് എഴുതിക്കൂടെ എഴുത്തുകാരാ.... അടുത്ത part തൊട്ടു set ആവും

Bad boy • 08-10-2024 19:41

ബ്രോ ബാക്കി കൂടെ എഴുത് ബ്രോ ഇങ്ങനെ ഒന്നും പറയരുത് പ്ലീസ് കുറെ ആളുകൾ ഇതിനും വേണ്ടി വൈറ്റ് ചെയ്യുകയാണ്

TOM • 30-08-2022 00:06

ചേട്ടോ
കഥ വായിച്ചു. ഇഷ്ട്ടം ആയില്ല എന്ന് ഒരിക്കലും പറയില്ല പക്ഷെ സാദാരണ വായിച്ചു വരുന്ന ഒരു ഫിൽ കിട്ടിയില്ല തുടക്കം പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ അത് ലഭിച്ചു. ഒന്നും കൂടെ ശ്രമിച്ചാൽ അത് പൂർണമായി ലഭികും എന്ന് വിശ്വസിക്കുന്നു. പിന്നെ കഴിവ് ഉള്ളവരെ എന്നും അംഗീകരിക്കുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്. അതാണ് നിങ്ങളുടെ ഈ ഒരു കഥയെ ഇത്ര വരെ എത്തിച്ചത് ഇനിയും മുന്പോട് പോകട്ടെ. വരും ഭാഗങ്ങളിൽ nnamak വീണ്ടും കാണാം ?

കിങ്‌സ് മാൻ • 30-08-2022 00:04

താരയും അശ്വതിയും അവന്റെ കൂടെ ഇല്ലാത്തത് കാണാൻ വയ്യ
അവരെയും അവന്റെയും ഷെമിയുടെയും കൂടെ കൂട്ടിക്കൂടെ

Suui • 30-08-2022 00:00

സംഭാഷണങ്ങൾ വേർതിരിച്ചു എഴുതണം. മനസ്സിലാക്കാൻ ചെറിയൊരു ബുദ്ധിമുട്ട്.ഒരു വരി വിട്ട് എഴുതിയാലും മതി

മിച്ചു. • 30-08-2022 07:34

ബ്രോ notpad എന്ന സോഫ്റ്റ്‌വെയറും മംഗ്ലീഷ് കീബോർഡും ഉപയോഗിച്ചാണ് എഴുതുന്നത്. അതിൽ എഴുതി ഈ സൈറ്റിൽ പേസ്റ്റ് ചെയ്യുന്നതാണ്. താങ്കൾ പറഞ്ഞത് ശരിയാണ് ഈ കഥ വീണ്ടും എഴുതാൻ വേണ്ടി പിൻ ലക്കങ്ങൾ ഒന്ന് ഓടിച്ചു വായിച്ചു നോക്കിയപ്പോൾ എനിക്കും ഒരു ബുദ്ധിമുട്ട് തോന്നിയിരുന്നു.
പരിഹരിക്കാൻ ശ്രമിക്കാം

TOM • 29-08-2022 23:05

ചേട്ടോ
സത്യം പറഞ്ഞാൽ എന്തു പറയണം എന്ന് പോലും എനിക് ഇപ്പോൾ അറിയുന്നില്ല. ഞാൻ ഈ സയിറ്റിൽ കയറി ആദ്യം ആയി വഴിച്ചു തുടങ്ങിയ കഥ ആണ് ഇത് അതും ഇതിന്റെ ഫാസ്റ്റ് പാർട്ട്‌. അന്നൊന്നും സത്യം പറഞ്ഞാൽ എങ്ങനെ ഒരു കമന്റ് പോസ്റ്റ്‌ ചെയ്യണം എന്ന് പോലും അറിയുമായിരുന്നില്ല വീണ്ടും കണ്ടതിൽ ഒരുപാട് ഒരുപാട് സന്തോഷം. കഥ വായിച്ചില്ല വയ്ക്കാം ഫാസ്റ്റ് ഇത് പറയണം എന്ന് തോന്നി. പിന്നെ ഇത്ര കാലം കമന്റ് പോസ്റ്റ്‌ ചെയ്യാത്തതിന് ഒരു ക്ഷേമ ചോദിക്കുന്നു. അപ്പോൾ വേഗം പോയി കഥ വായിച്ചു വരാം ബാക്കി അഭിപ്രായം കഥ വായിച്ചതിന് ശേഷം ?

വഴക്കാളി • 29-08-2022 22:58

ഒരുപാട് കാത്തിരുന്ന സ്റ്റോറി ആണ് മടങ്ങി വന്നതിന് നന്ദി
വിഷമങ്ങൾ എല്ലാം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ബാക്കി എഴുതണേ പ്ലീസ്
ഒരു ഗുഡ് ഫീൽ എൻഡിങ് പ്രതീക്ഷിക്കുന്നു

P k രാംദാസ് • 29-08-2022 19:50

മടങ്ങി വന്നല്ലോ സുഹൃത്തേ.... നന്നായി...

മിച്ചു. • 29-08-2022 20:34

✌️

Kaala • 29-08-2022 15:44

❤❤❤ യാ മോനേ vannalo ????

Renjith • 29-08-2022 14:39

ബ്രോ ഒരുപാട് മിസ്സ്‌ ചെയ്ത ഒരു സ്റ്റോറി ആയിരുന്നു ഇത് ഇടക്ക് വെച്ച് നിർത്തിയപ്പോൾ ഒരുപാട് മിസ്സ്‌ ചെയ്തിരുന്നു...
ബാക്കി അടുത്ത വർഷം ആന്നോ ഉണ്ടാക്കൊള്ളൂ

മിച്ചു. • 29-08-2022 14:43

ബ്രോ റീസൺ ഞാൻ പറഞ്ഞിട്ടുണ്ട്. അങ്ങനൊരു മാനസിക അവസ്ഥയിൽ ആയിരുന്നില്ല. ഇനി ഒടുക്കം കണ്ടിട്ടേ പിന്മാറൂ ✌️✌️✌️?

കമ്പൂസ് • 29-08-2022 22:36

താങ്ക് യു മുത്തേ ഒരു പാട് മിസ്സ് ആയ സ്റ്റോറി ആയിരുന്നു എനിക്കിത്.

kumar. vinu അടുത്ത പാർട്ട് വേഗം ഉണ്ടാവില്ലെ ബ്രോ • 29-08-2022 14:33

മുൻ ഭാഗങ്ങൾ ഞാൻ വായിച്ചിരുന്നു  സൂപ്പർ ആണ്  എന്താ ഇത്രയും  കാലം  ഒരു ബ്രേക്ക് എടുത്തത്  വേറെ ഏതെങ്കിലും ഒരു കഥയുമായി വരായി രു ന്നില്ലേ  സാരമില്ല. ഇപ്പോഴെങ്കിലും വന്നല്ലോ  നല്ല കമ്പി കഥയ്ക്ക് ദാരിദ്യം ഉള്ള സമയമാണ്  താങ്കളിൽ. നല്ല പ്രതീക്ഷ ഉണ്ട്

♪ ❼ς૯ム♡ • 29-08-2022 14:24

Continue plzz

7seas • 29-08-2022 14:18

Santhosham

Kunjaaan • 29-08-2022 14:12

Man????? poda
Oduvil.... Nee
??  vayikyaaatte kadhaaa
Ini nee ivide undavooooo......

ആദി • 29-08-2022 13:59

വീണ്ടുവന്നു അല്ലേ തെമ്മാടി അടുത്ത ഭാഗം പെട്ടെന്ന് ഇടണം

മിച്ചു. • 29-08-2022 14:37

?

Faber cast • 29-08-2022 13:23

ആഹാ വർഷത്തിന് ശേഷം വീണ്ടും ഷെമി ഇത്തയും ടീച്ചറും ഒക്കെ എത്തിയോ

കമ്പൂസ് • 29-08-2022 23:14

ടീച്ചറാന്റിയും ഇത്തയും ഒക്കെ വീണ്ടും ഈ സൈറ്റിൽ വന്നതിൽ സന്തോഷം. എന്നെ ഒരു കമ്പിക്കഥ എന്നതിലുപരി മാനസികമായി സ്വാധീനിച്ച ഒരു സ്റ്റോറി ആണിത്. ഇനി ഇതിന്റെ അവസാനം കണ്ടിട്ടേ മിച്ചു പിൻമാറാവു. ഏതെങ്കിലും പോഴൻമാർ എന്തെങ്കിലു പോഴത്തരം ഇനിയും പറയാം. അതിന്റെ പേരിൽ ഈ കഥ നിർത്തരുത്. ഞങ്ങൾ മിച്ചു ഫാൻസിന് വേണ്ടി താങ്കൾ ഈ കഥ പൂർത്തീകരിക്കുമെന്ന് വിശ്വസിക്കുന്നു.