0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 3 [MIchu]

Author : Michu Read All Parts 1.2K

ടീച്ചർ ആന്റിയും ഇത്തയും 3

Teacher Auntiyum Ethayum Part 3 | Author : MIchu | Previous Part

ഫ്ളാഷ്ബാക് തുടരുന്നു..... (ബോറിങ് ആകുന്നുണ്ടെങ്കിൽ അറിയിക്കുക നിർത്തുന്നതായിരിക്കും ) ഞാൻ ഒന്നുകൂടെ ഇത്തയെ വിളിച്ചു... എന്താടാ അച്ചുകുട്ട.... നിനക്ക് ക്ലാസ്സ്‌ ഒന്നുമില്ലേ??? ഉണ്ടു ഇപ്പോൾ ലഞ്ച് ബ്രേക്ക്‌ ആണ്... അതെ ഡ്രെസ്സ് എടുക്കാൻ ഞാനും കൂടെ വരാട്ടോ??ബൈക്കും കൊണ്ടുവരാം ഞാൻ.... ഇത്ത അമ്മയെ വിളിച്ചു പറഞ്ഞാൽ മതി.... അമ്മ വിടും ഇത്തയുടെ കൂടെ... ഞാൻ ഇത്തയെ ഇതിനു മൂന്നും പലവട്ടം ബൈക്കിൽ കൊണ്ട് പോയിട്ടുണ്ട്... അമ്മ ഇത്തയെ ഒറ്റയ്ക്ക് എങ്ങും വിടില്ല....അത്ര കാര്യമാണ്.... ഇത്തയെ... ഞാനും ഇത്തയും തമ്മിൽ10 വയസ്സിന്റെ വ്യത്യാസം ഉണ്ടു... അതുകൊണ്ടാകും അമ്മക് വിശ്വാസവും.... എന്റെ അമ്മയും അച്ഛനും കുറച്ചു പുരോഗമന ചിന്തക്കാർ ആണ്... എനിക്ക് ആവിശ്യത്തിന് സ്വാതന്ത്ര്യം അവർ തരുന്നുണ്ട്.... പക്‌ഷേ ഞാൻ അത് വേണ്ടാത്ത രീതിയിൽ ഉപയോഗിക്കില്ല... അമ്മ ഇടക്ക് അത് ഓർമ്മിപ്പിക്കാറും ഉണ്ടു.... ബൈക്കിൽ കൊണ്ട് പോകാമെന്നു പറഞ്ഞപ്പോ ഇത്താക്ക് സന്തോഷമായി..... അതെ ഞാൻ അച്ചുവിന്റെ അമ്മയോട് പറയാം.... ഒക്കെ ഇത്ത.... ഇത്ത ഫോൺ വച്ചു.. ഒരു 10മിനിറ്റ് കഴിഞ്ഞു അമ്മയുടെ ഫോൺ വന്നു... ടാ നീ എവിടാ... കോളേജിലോ അതോ... വല്ലയിടത്തും തെണ്ടാൻ പോയോ?? ഹാ ഒന്ന് പോ അമ്മ കോളേജിൽ ആണ് ഞാൻ... ദേ ഇറങ്ങാൻ പോകുന്നു.... എന്താ ക്ലാസ്സ്‌ ഇല്ലേ ഇന്ന്.... കഴിഞ്ഞു അമ്മാ.... നാളെയും മറ്റന്നാളും ക്ലാസ്സ്‌ ഇല്ലല്ലോ.... ശരി എന്നാ സർ വേഗം വന്നോ വീട്ടിലേക്കു.. വായിനോക്കാൻ നിൽക്കണ്ട എങ്ങും...

💬 Comments

View all comments