Chapter Title : ടീച്ചർ ആന്റിയും ഇത്തയും 6 [MIchu]
ഒരു ബസ് മുതലാളിആണ് അഞ്ചു ബസ്സ് ഉണ്ട് പുള്ളിക്ക്.... ഒരു മോളും മോനുംആണ് ഉണ്ണിമാമന്. മോളുടെ പേരാണ് പുള്ളിയുടെ എല്ലാ വണ്ടിക്കും.. മോളോട് ഉണ്ണി മാമന് വലിയ കാര്യമാണ്...
ഇളയകുട്ടിയാണ് മോൾ.പേര് നിരഞ്ജന.. മോൻ ഒരു തലതെറിച്ച ഒന്നാണ്. ഉണ്ണിമാമനും ഞാനും വലിയ കമ്പനിയാണ്... നിരഞ്ജന അവൾ എന്നെക്കാളും ഒരു വയസ്സ് ഇളയത് ആണ്... അതും എന്റെ മുറ പെണ്ണ്.. അവൾ ആളു ഒരു പ്രതേക സ്വഭാവം ആണ്... ഇത്തിരി അഹങ്കാരി ആണ്....അവളുടെ അമ്മയുടെ അഹങ്കാരം ആണ് അവൾക്കു...
ഉണ്ണി മാമന്റെ ഭാര്യ അതായത് എന്റെ അമ്മായി ഏതോ വലിയ തറവാട്ടിലെ ആണ്. അതിന്റെ അഹങ്കാരം ആണ് അവർക്ക് . അമ്മായി ഒരു പ്രത്യേക സ്വഭാവം ആണ്. സൗന്ദര്യം അതാണ് നിരഞ്ജനയുടെ അഹങ്കാരം .ഞാൻ അവളെ മൈൻഡ് ചെയ്യാറില്ല... കഥയിലേക്ക് വരാം... എന്നാ ശരി.... ദേ അശ്വതിക്കു നിന്നോട് സംസാരിക്കണം എന്ന്....
ഓഹ് ശവം ഞാൻ മനസ്സിൽ പറഞ്ഞു... ഞങ്ങൾ ഒരേ പ്രായം ആണെങ്കിലും അവൾ ഏട്ടൻ എന്നാണ് വിളിക്കുന്നത്.... ഈ ഏട്ടൻ വിളി ഭാവിയിലേക്കുള്ള ഒരു റിഹേഴ്സൽ വിളിആണോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് എനിക്ക്... ഞാൻ ദേഷ്യ പെട്ടിട്ടുണ്ട് അവളോട്..പലപ്പോഴും .. നീ എന്തിനാ എന്നെ ഏട്ടാ എന്ന് വിളിക്കുന്നത്... ഞാനും നീയും ഒരേ പ്രായംഅല്ലെ... പിന്നെ നീ എന്തിനാ അങ്ങിനെ വിളിക്കുന്നെ... ഓഹ് ഒരു രസം അവൾ മുഖത്തു കുറച്ചു നാണം വരുത്തി കൊണ്ടു പറയും...
അതെ നാളെ ഞാനും താര ചേച്ചിയും കൂടി അമ്മായിയുടെ കൂടെ വരുന്നുണ്ട് കേട്ടോ.... ഹാ ഞാൻ ഇവിടെ
💬 Comments
View all comments