Chapter Title : ടീച്ചർ ആന്റിയും ഇത്തയും 6 [MIchu]
അല്ലല്ലോ..അതെ അമ്മേ ഇവിടുത്തെ ആ കുട്ടി ഇല്ലേ അവളെ അങ്ങോട്ട്ഒന്നു വിടണേ കുറച്ചു പണി ഉണ്ടു വീട്ടിൽ മായ ആന്റി അമ്മയോട് പറഞ്ഞു.പെട്ടെന്ന് ഞാൻ ചുറ്റും ഒന്നു നോക്കി ഇത്ത അവിടെ ഉണ്ടോ എന്ന് ഭാഗ്യം ഇല്ല... റൂം അടച്ചിട്ടുണ്ട് ഒരുങ്ങുവാണെന്ന് തോന്നുന്നു ആന്റിയുടെ ചോദ്യം അമ്മക് അതു അത്ര ഇഷ്ടപെട്ടില്ല...
പിന്നെ എനിക്കും.. ഉടനെ അമ്മയുടെ മറുപടി വന്നു.. അതെ മായേ അതു ഇവിടെ ജോലിക്കു നിക്കുന്ന കുട്ടിയൊന്നും അല്ല കേട്ടോ..എനിക്ക് അവളെ വിടാൻ ബുദ്ധിമുട്ട് ഉണ്ട്... പിന്നെ അമ്മ ആന്റിയെ അകത്തേക്ക് വിളിച്ചു.... ദേ മായേ ഒന്നിങ്ങു വന്നേ....
ടാ ഞാൻ ദേ വരുന്നു..ആന്റി അമ്മയുടെ കൂടെ അടുക്കളയിലേക്ക് പോയി. നീ പുറത്തുഎവിടെഎങ്കിലും പോകാൻ പോകുകയാണോ ആന്റി ചോദിച്ചു ?? അതെ പുറത്തേക്ക് പോകുവാണ്...മഹ്മ് ശരി എന്നാൽ നടക്കട്ടെ.. ആന്റി അകത്തേക്ക് പോയതും..
ഇത്ത കതകു തുറന്നു.പുറത്തു വന്നു ...അതെ അച്ചൂ ഈ ഡ്രെസ്സ് കൊള്ളാമോ??ഒരു മഞ്ഞ ചുരിദാർ ആണ് ഇത്ത ഇട്ടിരിക്കുന്നത് പിന്നെ ഒരു ഓറഞ്ച് ലെഗ്ഗിൻസ്.സൂപ്പർ ഞാൻ കൈ കൊണ്ടു ആംഗ്യം കാണിച്ചു... ഷിമ്മി ഇട്ടോ?? ഉണ്ടട... ദേ ഒന്നും കാണുന്നില്ലല്ലോ അല്ലെ? ഇത്ത ചോദിച്ചു.. മഹ്മ്മ് ഇല്ല... ഞാൻ പറഞ്ഞു. അക്കുകുട്ടൻ വന്നു എന്റെ മടിയിൽ കയറി... അതെ ആരാ വന്നേ?ഇത്ത ചോദിച്ചു..
മായ ആന്റി ആണ്... എപ്പോ വന്നു... ഇത്ത ഒരുങ്ങാൻ കയറിയപ്പോൾ...ഞാൻ പറഞ്ഞു ആഹാ ഞാൻ പോയി പരിചയപെടട്ടെ...ഇത്ത അപ്പൊ വരുന്നില്ലേ?? വരുന്നടാ... നില്ല്. അപ്പൊ മായ ആന്റിയും അമ്മയും അകത്തുനിന്നും ഇറങ്ങി വന്നു... ഹായ് ഷമീന
💬 Comments
View all comments