Chapter Title : ടീച്ചർ ആന്റിയും ഇത്തയും 8 [MIchu]
പ്ലീസ്.... എന്നെ ധർമ്മസങ്കടത്തിൽ ആക്കരുത്.... എനിക്ക് ഇതുവരെ അങ്ങിനെ ഒരു ഇഷ്ടം അവളോട് ഉണ്ടായിട്ടില്ല....ഇതുവരെ ഇല്ല... അപ്പൊ ഇനി ഉണ്ടായികൂടെ???അമ്മ ചോദിച്ചു. ഞാൻ ആകെ ധർമ്മ സങ്കടത്തിൽ ആയി...അമ്മാ പ്ലീസ്....ഞങ്ങൾ രണ്ടുപേരും ഒരു പ്രായം അല്ലെ അമ്മ അതൊന്നും ശരി ആകില്ല...ഞാൻ പറഞ്ഞു.ഏയ് അച്ചൂ നിന്റെ മനസ്സ് അറിയാൻ വേണ്ടി ഞാൻ ചോദിച്ചെന്നെ ഉള്ളു അമ്മ പറഞ്ഞു ഞാൻ അമ്മയുടെ മടിയിൽ കിടന്നു...... അമ്മ എന്റെ മുടിയിൽ തഴുകി തന്നു... നല്ല കുട്ടിആണ് അച്ചു അവൾ.... അമ്മ എന്താ ഇപ്പൊ പെട്ടെന്ന് ഇങ്ങനൊക്കെ ചോദിക്കാൻ... ഒന്നും ഇല്ല അച്ചു.. ഞങ്ങൾക്ക് പ്രായം ആയി വരുകയാണ്.... നിന്റെ കാര്യങ്ങൾഒക്കെ തീർത്തു വച്ചിട്ട് വേണം ഞങ്ങൾക്ക് ഈ ലോകത്തോട് വിടപറയാൻ... ഈ അമ്മ എന്റെ എല്ലാ മൂടും കളഞ്ഞു.. ഇനി നിന്റെ മനസ്സിൽ വല്ലവരും ഉണ്ടോ അച്ചൂ.അമ്മയുടെ ആ ചോദ്യം എന്നെ ഒന്നു ഞെട്ടിച്ചു... ഞാൻ ഒന്നും മിണ്ടിയില്ല... അപ്പോളേക്കും അശ്വതി വന്നു.... വാ അച്ചു ചേട്ടാ മസ്സാജ് ചെയ്തു തരാം.... വേണ്ടടി ഞാൻ കുളിക്കാൻ പോകുവാ....ദേ അപ്പൊ എന്നെകൊണ്ട് കൈ ഒക്കെ കഴുകിചിട്ട്..... ഇപ്പൊ വേണ്ടന്നോ കൊല്ലും ഞാൻ.... മാമി ദേ കണ്ടോ ഇവൻ കാണിക്കുന്നേ? വാ മോള് വന്നു ഇവിടെഇരിക്ക്.... അപ്പോളേക്കും ഇത്തയും താര ചേച്ചിയും ഉമ്മറത്തേക്ക് വന്നു.... ഓഹ് ഒരു കുഞ്ഞു വാവ എണീറ്റു പോടാ താര ചേച്ചി കളിയാക്കി.... ഞാൻ അവളെ പോടീ എന്നു വിളിച്ചു.... അച്ചൂ നിന്നെക്കാളും എത്ര വയസ് മൂത്തത്ആണ് അവൾ... അവളെ അങ്ങിനൊന്നും വിളിക്കാൻ പാടില്ല.... കേട്ടോ..അമ്മ എന്നെ ശാസിച്ചു.
💬 Comments
View all comments