Chapter Title : ടീച്ചർ ആന്റിയും ഇത്തയും 8 [MIchu]
വിട്ടിരിക്കുന്നു..... ഇപ്പോഴത്തെക്കു.... അവന്റ ഒരു നോട്ടം... ദേ രണ്ടിനും ഇപ്പൊ വേടിക്കും കേട്ടല്ലോ.... അമ്മ വീണ്ടും വിളിച്ചു പറഞ്ഞു.... വാ വാട വന്നു കഴിക്കു ചേച്ചി എന്നെ പിടിച്ചു എഴുനെൽ പ്പിച്ചു.... മഹ്മ് എന്നോട് കളിച്ചാൽ ഇങ്ങനിരിക്കും.... പോടീ... എന്നു വിളിച്ചു അവളുടെ വയറിൽ ഒരു നുള്ള്കൊടുത്തു. ഹൂ... ചേച്ചിക്ക് ഞാൻ നുള്ളിയത് നന്നായി വേദനിച്ചു.... അവൾ വയറും തടവി അവിടെ നിന്നു.... ഞാൻ ഈ തക്കതിന് ഓടിപോയി കഴിക്കാൻ ഇരുന്നു.... അശ്വതി അക്കുവിന് കുറുക്കു കൊടുക്കുകയാണ്.... ഷെമി വാ മോളെ വാ വന്നു കഴിക്ക്.... അമ്മ എല്ലാരേയും പിടിച്ചു കഴിക്കാൻ ഇരുത്തി.... നിനക്കു ഞാൻ വച്ചിട്ടുണ്ട് അച്ചൂ താര ചേച്ചി പറഞ്ഞു.... നീ പോടീ.... എന്താടി എന്ത് പറ്റി?? ഇത്ത ചോദിച്ചു... ദേ ഇവൻ എന്റെ വയറു നുള്ളി പിച്ചി എടുത്തു..... ഹൊ തൊലി പോയെന്നാ തോന്നുന്നേ..... ആണോ കാര്യമായി പോയി.... എന്നെ ഇക്കിളി ഇടാൻ വന്നിട്ടല്ലേ???ഇത്ത എന്നെഒന്നു നോക്കി. അശ്വതി വാ മോളെ വന്നു കഴിക്ക്.... മോനെ ഇങ്ങു താ.... അമ്മ അക്കുവിനെ വേടിച്ചു മടിയിൽ ഇരുത്തി...അവൻ ഇരിക്കാൻ കൂട്ടാക്കുന്നില്ല.... അവൻ മറിഞ്ഞു മറിഞ്ഞു അശ്വതിയുടെ നെഞ്ചിലേക്ക് പോകുവാണ്..മോൾ കഴിക്കു ഞാൻ അവനെ കൊണ്ടു കിടത്തിയിട്ട് വരാം ഇല്ലേൽ അവൻ നിന്നെ കഴിക്കാൻ സമ്മതിക്കില്ല ഇത്ത പറഞ്ഞു. അയ്യോ വേണ്ട ചേച്ചി കഴിച്ചോ ഞാൻ കൊണ്ടു ഉറക്കിയിട്ട് വരാം... അവൾ അവനെയും എടുത്തു ഇത്തയുടെ റൂമിൽ കയറി പോയി.... ഞാൻ കഴിച്ചു എഴുനേൽറ്റു.... ഞാൻ ഇത്തയുടെ റൂമിലേക്ക് പോയി.... അമ്മ എന്നെ വഴക്കു പറഞ്ഞു....
💬 Comments
View all comments