Chapter Title : ടീച്ചർ ആന്റിയും ഇത്തയും 8 [MIchu]
മണിക്ക് എഴുനേൽക്കുന്നതാണ് ഇത്ത അതാണ് ശീലം.... എനിക്കു ദേ ഈ പെണ്ണിനോട് ഓരോ ദിവസം കൂടുംതോറും ഇഷ്ടം കൂടി കൂടി വരുകയാണ്....എന്തെങ്കിലും കാരണം കൊണ്ടു ഈ പെണ്ണിനെ എനിക്ക് നഷ്ടപെടുത്തേണ്ടി വന്നാൽ അത് എനിക്ക് കിട്ടുന്ന വലിയ ശാപം.ആയിരിക്കും ..ഇവൾ എന്നെ മനസ്സറിഞ്ഞു ശപിച്ചാൽ എനിക്ക് പിന്നെ ജീവിതാവസാനം വരെ ശാപമോഷം കിട്ടില്ല.... എങ്ങനേലും കോഴ്സ് കഴിഞ്ഞു കിട്ടിയാൽ മതിയാരുന്നു..... വീട്ടിൽ പറഞ്ഞാൽ വീട്ടുകാരുടെ പ്രതികരണം എന്തായിരിക്കും .. പിന്നെ ബന്ധുക്കാർ.... ഓഹ് ഓർക്കുമ്പോൾ തന്നെ പേടി ആകുന്നു....പ്രണയം അതും എനിക്ക് വയസ്സിനു മൂത്ത ഒരു പെണ്ണിനോട്.... പ്രണയത്തിനു കണ്ണും മൂക്കും ഇല്ലെന്നു പറയുന്നത് എത്ര സത്യം ആണ്... ശരിക്കും പറഞ്ഞാൽ എനിക്കു ഇത്തയോട് ആദ്യം കാമ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.... പിന്നെപ്പോളോ അത് പ്രണയത്തിലേക്ക് വഴി മാറി.... ആരുമില്ലാത്ത ഒരുവളോട് തോന്നിയ സഹതാപം.... അത് പിന്നെ പ്രണയം ആയി പരിണമിച്ചു ദേ ഇപ്പോൾ ഇത്രത്തോളം എത്തി നിൽക്കുന്നു...ഞാൻ ഇത്തയെ ഒന്നുകൂടെ നെഞ്ചിലേക്ക് ഇറുകെ ചേർത്തു പിടിച്ചു.... മഹ്മ് അച്ചൂ....എന്നു പിറുപിറുത്തു കൊണ്ട് ഇത്ത എന്നോട് കുറച്ചു കൂടെ അണഞ്ഞു കിടന്നു..എന്നെ മുറുകെ കെട്ടി പിടിച്ചു. ഞാനും എന്തക്കയോ ആലോചിച്ചു വീണ്ടും ഒന്നു മയങ്ങി.... കുറച്ചു കഴിഞ്ഞു നെറ്റിയിൽ ഒരു ചൂട് തട്ടിയതറിഞ്ഞു ഞാൻ കണ്ണ് തുറന്നു നോക്കി . കുളിച്ചു സുന്ദരിയായി കണ്ണിൽ സുറുമയൊക്കെ എഴുതി എന്റെ പെണ്ണ് എന്റെ അരികിൽ.. ആ കിട്ടിയ ചുംബനത്തിനു ആവിശ്യത്തിനേറെ ചൂടുള്ളതായി തോന്നി എഴുനേൽക്കുന്നില്ലേ.. ഇത്തസ്നേഹത്തോടെ എന്റെ കവിളിൽ തഴുകി കൊണ്ടുചോദിച്ചു...ദേ സമയം ആറു ആകാറായി... പോണ്ടെ അച്ചുവിന്...
💬 Comments
View all comments