Chapter Title : ടീച്ചർ ആന്റിയും ഇത്തയും 9 [MIchu]
ഒന്നര രണ്ടു വർഷം ഓടും..... പിന്നെ ഒരു ജോലി.... അങ്ങിനെ ഒരു മൂന്ന് വർഷത്തിൽ എല്ലാം ഒരു കരക്ക് അടിപ്പിക്കണം. അതാണ് മനസ്സിലെ പ്ലാൻ.... നിനക്കെന്തിനാടാ ജോലി... വസ്തുവും പറമ്പും നിലവും എല്ലാം കൂടി കുറേ ഉണ്ടല്ലോ....
അതിൽ നിന്നുള്ള ആദായം പോരെ നിനക്കു ജീവിക്കാൻ..... എന്നാലും അങ്ങിനെആണോ ചേച്ചി... നമുക്ക് സ്വന്തമായി ഒരു ജോലി ഉണ്ടെങ്കിൽ അതൊരു ഗമ തന്നെഅല്ലെ?? നിന്റ അച്ഛൻ എന്തിനാടാ ഇപ്പോളും ഗൾഫിൽക്കിടന്നു കഷ്ടപെടുന്നത്..ഇപ്പൊ കഷ്ടപാട്ഒന്നും ഇല്ല ചേച്ചി... അച്ഛന് അവിടെ സ്വന്തമായി ഇപ്പോൾ മൂന്ന് ഷോപ്പ്ഉണ്ട്.... കുറേ വർക്കർമാരും ഉണ്ടു .എനിക്കു അച്ഛനോട് അഭിമാനംആണ്... കാരണം ഈ കാണുന്നതെല്ലാം അച്ഛൻ കഷ്ടപെട്ടു ഉണ്ടാക്കിയതാണ്... ഇനി ഒരു കാര്യം പറയാം...
എന്റെ അച്ഛനും അമ്മയും പ്രേമ വിവാഹമായിരുന്നു .... അതിൽ ഏറ്റവും എതിർത്തത് അപ്പുമാമൻ ആയിരുന്നു..താര ചേച്ചിയുടെ അച്ഛൻ. അച്ഛന് കാശ് ഇല്ല എന്നതായിരുന്നു കാരണം... അമ്മ വീട്ടുകാർ പഴയ തറവാട്ടു കാരാണ്... പിന്നെ ആവശ്യത്തിൽ അധികം പണവും.... ഉണ്ണിമാമൻ ആണ് അന്ന് അച്ഛനെ സഹായിച്ചത്... ഗൾഫിൽ പോകാനും മറ്റും. പിന്നെ അച്ഛൻ നല്ലപോലെ കഷ്ടപ്പെട്ട് സ്വന്തംആയി ഒരു ഷോപ്പ് തുടങ്ങി....
ഭാഗ്യത്തിന് അത് ലാഭത്തിൽ ഓടി.... പിന്നെ അമ്മയെ അച്ഛൻ ഗൾഫിൽ കൊണ്ടുപോയി.ബിസിനസ് പച്ച പിടിച്ചപ്പോൾ അച്ഛൻ നാട്ടിൽ ഒരുപാടു സ്ഥലങ്ങൾ വാങ്ങി കൂട്ടി.... അപ്പോഴേക്കും ഞാൻ ജനിച്ചു....പിന്നെ അമ്മ ഗൾഫിൽ പോയില്ല.... അച്ഛൻ ഒരുപാടു നിർബന്ധിച്ചു... അമ്മക്ക് അവിടെ പിടിക്കില്ല..... പിന്നെ അച്ഛൻ അമ്മയെ നിർബന്ധിച്ചുകൊണ്ടു പോകാൻ നിന്നില്ല. വല്ലപ്പോഴും ഞങ്ങൾ വിസിറ്റ് വിസയിൽ പോയി വരുമായിരുന്നു...
അച്ഛന്
💬 Comments
View all comments