0%

Chapter Title : ടീച്ചർ എന്റെ രാജകുമാരി 3 [Kamukan]

Author : Kamukan Read All Parts 381

ടീച്ചർ എന്റെ രാജകുമാരി 3

Teacher Ente Raajakumaari Part 3 | Author : Kamukan

[ Previous Part ]

അപ്പോൾ അ സ്ത്രീയുടെ രൂപം വ്യക്തമായി വന്നു.

വാസുകി, വാസുകി,

തുടരുന്നു വായിക്കുക,

അത് കണ്ട് കൊണ്ടു ആണ് ഞാൻ ഞട്ടി എഴുന്നേറ്റത് തന്നെ.

അപ്പോൾ ഞാൻ കാണുന്നത് എന്റെ അടുത്ത കിടക്കുന്നു ചിത്രയെ പിന്നെ ഒന്നും നോക്കാതെ ഞാൻ വീണ്ടും കിടന്നു.

എന്നാൽ മനസ്സ് വളരെ ആശാന്തി യോടെ ഒഴുകുന്ന ഒരു നദി കണക്കെയായി.

എന്നെ ഒത്തിരി നാൾ ആയി പിന്തുടരുന്നു കൊണ്ടു ഇരുന്ന സ്വപനംന്റെ ഉത്തരം അത് ആയിരുന്നു എന്ന് എനിക്ക് മനസ്സിൽ ആയി.

പക്ഷേ അത് എന്താ എന്ന് മാത്രം എനിക്ക് അറിയത്തില്ല. എന്നാൽ ഒന്ന് മാത്രം എനിക്ക് അറിയാം എനിക്ക് പറയാൻ പറ്റാത്ത എന്തോ ഒന്ന് വാസുകിയിൽ ഉണ്ട്‌.

അത് എല്ലാം ചിന്തിച്ചു കൊണ്ടു ആയിരുന്നു ഞാൻ പിന്നെയും കിടന്നതു തന്നെ.

അങ്ങനെ സൂര്യൻന്റെ പൊന്കിരണകൾ എന്നെ മുത്തം തന്നു കൊണ്ടു എന്നെ മാടി വിളിച്ചേ.

അപ്പോഴാ ഞാൻ അ കാര്യം മനസ്സിൽ അകത്തുന്നത് ഞാൻ ഇപ്പോൾ ചിത്രയുടെ വീട്ടിൽ ആണ് എന്ന് ഉള്ള കാര്യം.

വേഗം തന്നെ ചാടി എഴുനേറ്റു നേരെ ബാത്‌റൂമിൽ പോയി മുഖം കഴുക്കി വന്നപ്പോൾ പുറത്ത് ചിത്ര ഉണ്ടാരുന്നു.

കൈയിൽ ആവി പറക്കുന്ന ചായയും ആയി എന്റെ മുൻപിൽ അവൾ വന്നു നിന്നു.

: നീ എന്താ പെണ്ണെ എന്നെ വിളിക്കാതെ ഇരുന്നത് ഇത്ര നേരം ആയിട്ടും.

: അതിനു അത്ര

💬 Comments

View all comments