0%

Chapter Title : ടീച്ചർ എന്റെ രാജകുമാരി 4 [Kamukan]

Author : Kamukan Read All Parts 223

ടീച്ചർ എന്റെ രാജകുമാരി 4

Teacher Ente Raajakumaari Part 4 | Author : Kamukan

[ Previous Part ]

ടീച്ചർ പുറകിൽ നിന്നു എന്നെ വിളിക്കു ഉണ്ടാരുന്നു. എന്നാൽ രാഹുൽ ഇതു ഒന്നും അറിയരുതേ എന്ന് മാത്രമേ എനിക്ക് അപ്പോൾ ഉണ്ടാരുന്നത് ഉള്ളു.

പക്ഷേ,.....

തുടരുന്നു വായിക്കുക,

തനിക് വരാൻ പോകുന്നത് എന്താണെന്ന് അറിയാതെ അവൻ നടന്നകന്നു.

അങ്ങകലെ പഞ്ചമം കാട്ടിൽ ഒരുജ്വലിക്കുന്ന ഹോമകുണ്ഡത്തിനു മുൻപിൽ ചമ്രം പടിഞ്ഞു ഇരിക്കുന്ന ഒരു സന്യാസി കാവി വസ്ത്രങ്ങൾ ധരിച്ചു ധ്വാനം മൂകനായി ഇരിക്കുന്നു. കയ്യിലും കഴുത്തിലും രുദ്രാക്ഷ മാലകൾ അണിഞ്ഞിരിക്കുന്നു. നെറ്റിയിൽ ചാലിച്ച ചന്ദത്തിൽ ത്രിശൂലം കുങ്കുമത്താൽ ആലേഖനം ചെയ്തിരിക്കുന്നു.

അയാളുടെ കണ്ണുകൾ പതിയെ തുറന്നു അ രൗദ്രം നിറഞ്ഞ അ കണ്ണുകൾ കൊണ്ട് അയാൾ ഉച്ചത്തിൽ അട്ടഹസിക്കാൻ തുടങ്ങി.

അങ്ങനെ നിന്റെ നാലാമത്തെ പുനർജന്മം പൂവണിഞ്ഞ ഇരിക്കുന്നു അല്ലേ.

എന്നാൽ ഈ ജന്മം എങ്കിലും നിന്റെ ജന്മലക്ഷ്യം നേടിയെടുക്കാൻ നിന്നെ കൊണ്ടാകുമോ.

അതിന് അവള് നിന്നെ സമ്മതിക്കുമോ നിന്റെ മൂന്ന് ജന്മാന്തരങ്ങളിൽ നിന്നെ വേട്ടയാടിയവളും ഒപ്പം നിന്റെ കൂടെ ജന്മം എടുത്തിട്ടുണ്ട്.

എന്നും പറഞ്ഞുകൊണ്ട് അയാൾ അട്ടഹസികാൻ തുടങ്ങി. അയാളുടെ രൗദ്രം നിറഞ്ഞ അട്ടഹാസം കേട്ട് കൊണ്ട് ആ കാട് നിശ്ചലമായി പോയി.

പക്ഷികൾ പേടിച്ചരണ്ട കലഹങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. അവർ ആകാശത്തിലേക്ക് പറന്നുയർന്നു.

രക്ത വർണ്ണത്തിൽ കത്തിജ്വലിക്കുന്ന സൂര്യൻ കറുത്തിരുണ്ട ആകാശം അന്ധകാരത്തിലേക്ക് ആയി.

ആ സന്യാസിവര്യൻയൻ രുദ്രതാണ്ഡവം ആടാൻ തുടങ്ങി. വരാൻ പോകുന്ന ആപത്തിനെക്കുറിച്ച് അയാൾ ഉറക്കെ ഉറക്കെ അട്ടഹസികാൻ തുടങ്ങി.

ആയാൾ വീണ്ടും പതിയെ കണ്ണുകൾ അടച്ചു

മഹേഷിന്റെ പൂർവ്വജന്മത്തിൽലേക്ക് ആയാൾ പോയി.

നൂറു വർഷങ്ങൾക്‌ മുൻപ് മഹിര രാജവംശത്തിൽ മാനവേന്ദ്ര വർമ്മയുടെയും ഭഗീരതി തമ്പുരാട്ടിയുടെ മകൾ ആയി ദേവയാനി ജന്മം കൊണ്ട്.

കുട്ടികൾ ഇല്ലായിരുന്നു മാനവേന്ദ്ര വർമ്മകും തമ്പുരാട്ടിക്കും. അവരുടെ കഠിന പരിശ്രമത്തിനൊടുവിലാണ് ദേവയാനി ജനനം കൊള്ളുന്നുത്.

അതിനാൽ തന്നെ അവൾ അവരുടെ പൊന്നോമനകളായ വളർന്നു.

അതിനാൽ അവൾ അവിടത്തെ രാജകുമാരി ഉപരി എല്ലാവരുടെയും കണ്ണിലുണ്ണിയായി വളർന്നു.

ബാല്യത്തിലെ കുസൃതിനിറഞ്ഞ ചിരിയും അവളുടെ കളിതമാശകളും കുറുമ്പുകളും കൊണ്ടും എല്ലാം കൊട്ടാരം ഐശ്വര്യ പൂർണമായിരുന്നു.

ശൈശവവും കഴിഞ്ഞ കൗമാരത്തിലേക്ക് കടന്നുഅപ്പോൾ അവൾയുടെ സൗന്ദര്യം നാൾക്കുനാൾ കൂടിക്കൊണ്ടേയിരുന്നു.

വാലിട്ട് കണ്ണെഴുതി ചോര ചുണ്ടാൽ ഉയർന്നുതാഴുന്ന മാതളവും അതിനൊപ്പം തത്തിക്കളിക്കുന്ന നിതംബം വരെ മറഞ്ഞു നിൽക്കുന്ന

💬 Comments

View all comments