0%

Chapter Title : ടീച്ചർ എന്റെ രാജകുമാരി 4 [Kamukan]

Author : Kamukan Read All Parts 560

എന്റെ സീറ്റിൽ പോയിയിരുന്നു.

കുറച്ചു കഴിഞ്ഞു രാഹുൽ കേറി വന്നു ഏതു ആയാലും അവൻ ഒന്നും കണ്ടില്ലാ.

പിന്നെ അവനെയും ആയി കത്തി അടിച്ചു കൊണ്ട്യിരുന്നു.പിന്നെ കുറച്ചു കഴിഞ്ഞു ക്ലാസ്സ്‌ തുടങ്ങിയപ്പോൾ ഞങ്ങൾ മിണ്ടാതെയിരുന്നു.

പിന്നെ വാസുകിയെ കാണുന്നത് രണ്ടാമത്തെ ഹൗർ ആയപ്പോൾ ആണ്.

രാവിലെ കണ്ടത് പോലെ തന്നെ ഉണ്ട്‌ അവളെ കാണാൻ.

അവളുടെ വലിട്ടു എഴുതിയെ കണ്ണ് കാണുമ്പോൾ അവളെ മുത്തം കൊണ്ട് മൂടാൻ എന്റെ മനസ്സ് വെമ്പി.

അവളെ തന്നെ നോക്കി കൊണ്ട് ഇരുന്നപ്പോൾ രാഹുൽ എന്റെ കാലിൽ ചവിട്ടി.

: എന്താ മൈരേ ചവിട്ടിയെ.

: നീ എന്താ സ്വപ്‍നം കാണുവാന്നോ. ക്ലാസ്സിൽ നോക്കടാ. എന്ന് അവൻ പറഞ്ഞപ്പോൾ ഞാൻ നേരെയിരുന്നു.

പെട്ടന്ന് എവിടെയോ നിന്നുയും പൂത്ത ചെമ്പകത്തിന്റെ മണം എന്റെ മുന്നിൽ ഒരു മറ ഉണ്ടാക്കി അപ്പോൾ എന്റെ നാവ് എന്നിൽ നിന്നും കൈവിട്ടുപോയി.

എന്റെ വായയിൽ നിന്നും പുറത്തേക് വന്നു ഐ ലവ് യു. ക്ലാസ്സിൽ ഉണ്ടാരുന്നു എല്ലാം അതിശയത്തോടെ കൂടി എന്നെ നോക്കി…..

തുടരും.

Note: അഭിപ്രായം പറയാൻ മറക്കല്ലേ അത് നല്ലത് ആയാലും പന്നെ ആയാലും. ബൈ kamukan❤❤

💬 Comments

View all comments