Chapter Title : ടീച്ചർ എന്റെ രാജകുമാരി 5 [Kamukan]
എങ്ങനെ എങ്കിലും ഒന്ന് ജീവിച്ചോട്ടെ എന്നും പറഞ്ഞു കൊണ്ട് അവൾ പൊട്ടി കരയാൻ തുടങ്ങി.
ഇത് ഒന്നും കണ്ട് നില്കാൻ ഉള്ള ത്രാണി എനിക്കില്ലായിരുന്നു ഞാൻ അവളുടെ അടുത്ത ചെന്ന അവളെ മാറോട് അടക്കിപ്പിടിച്ചു.
: എന്നെ പെണ്ണ് നിനക്കു ഞാൻ ഇല്ലേ പിന്നെ നീ എങ്ങനെ ആണ് അനാഥ ആകുന്നെ. ഞാൻ എന്നും ഉണ്ട് ആകും നിന്റെ കൂടെ. നിന്നെ എനിക്ക് ശെരിക്കും ഇഷ്ടം ആണ്. നിന്നെ അങ്ങനെ ആരും ഇല്ലാതെ ജീവിക്കാൻ ഞാൻ വിടതില്ലാ.
എന്നും പറഞ്ഞു ഞാൻ അവളെ ആശ്വസിപ്പിച്ചു..
പതിയെ എന്നിൽ നിന്നും അടർത്തി മാറ്റി അവളുടെ ചോര കിനിയുന്ന ചുണ്ടിൽ ഞാൻ മുത്തം ഇട്ടു.
ഇനി എന്റെ പെണ്ണ് കരയരുതേ കേട്ടോ.
ഞാൻ ഉണ്ട് ഒപ്പം നിന്റെ കൂടെ കേട്ടുല്ലോ. നീ എന്റെയാ ഞാൻ നിന്റെയും.
എത്ര വലിയ വീട്ടിൽയെ പെണ്ണ് വന്നാലും നിന്നെ പോലെ ആകുമോ അവർ എനിക്ക്.
എനിക്ക് നിന്നെ മാത്രം മതിയടി.
എന്ന് എല്ലാം ഞാൻ പറഞ്ഞിട്ടും അവളിൽ നിന്നും കണ്ണീർതുള്ളികൾ വരുന്നുണ്ടായിരുന്നു.
എന്നാലും നിന്റെ ചുണ്ടിൽ എന്താ ഉപ്പ് രസം എന്നും പറഞ്ഞു അവളുടെ മൂഡ് ചേഞ്ച് ചെയ്യാൻ നോക്കി.
:പോ അവിടന്ന് അത് പറയുമ്പോൾ പുളളിക്കാരിക്ക് ശെരിക്കും നാണം വന്ന് മുഖമൊക്കെ ചുവന്നിരിപ്പാണ്..!!
അ നാണം കാണുമ്പോൾ എന്തോ വല്ലാത്ത ഒരു ഫീൽ തന്നെ ആണ്.
ഇങ്ങനെ നിന്നാൽ മതിയോ ചായ തണുത്തു ഒരു ചൂട് ചായ കൊണ്ടുവാ എന്റെ ടീച്ചറെ.
അയ്യോ ഇപ്പോൾ കൊണ്ട് വരാമേ എന്നും പറഞ്ഞു കൊണ്ട് അടുക്കളയിൽലേക്ക്
💬 Comments
View all comments