0%

Chapter Title : ടീച്ചർ എന്റെ രാജകുമാരി 5 [Kamukan]

Author : Kamukan Read All Parts 620

ഇവിടെ   വെച്ചു   തീർത്തു.

അവൾ   അവിടെ  പൂക്കളമിടാൻ ഓരോ നിർദേശങ്ങൾ കൊടുക്കുമ്പോൾ  അവളുടെ നുണക്കുഴി വിരിയുന്ന പുഞ്ചിരി  എന്റെ  സർയെ  ഏതൊരു അസുരനെയും  പ്രണയത്തിൽ വീഴ്ത്തുന്നത്   ആയിരുന്നു അത്.

അന്ന് പിന്നെ പൂക്കളമത്സരം മാത്രം അല്ലായിരുന്നു ട്ടോ…അവിടെ  നടന്നത്  സുന്ദരിക്ക്പൊട്ടുതൊടൽ,ചാക്കിലോട്ടം,കാലംപൊട്ടിക്കൽ ….ഇത്യാദി കളികളും കൂടെ നമ്മടെ വടംവലിയും

അ സമയം   എല്ലാം  എന്റെ  കണ്ണുക്കൾ  വാസുകിയിൽ  തന്നെ   ആയിരുന്നു.

അവളുടെ  നനവാർന്ന പുഞ്ചിരി   മാത്രം   മതി  ആയിരുന്നു  എന്റെ  ജീവിതം   പൂവിടാൻ  എന്ന്  പോലും  എനിക്ക്   അന്നേരം  തോന്നി  പോയി.

പിന്നെ  ടീച്ചർമാരുടെ   മലയാളിമങ്ക  മത്സരം   ആയിരുന്നു   അതിൽ   നമ്മുടെ  ആള്  ആണ്   ജയിച്ചത്‌   തന്നെ.

അപ്പോൾ  നിങ്ങൾക്  തോന്നാം  വടംവലിയിൽ   ആര്  ജയച്ചു   എന്ന്. സംശയമില്ലാതെ പറയാം   ഞങ്ങൾ  തോറ്റു.

പരുപാടി   എല്ലാം  കഴിഞ്ഞ പിന്നെ സദ്യ എല്ലാരും ഒരുമിച്ചാണ് ഇന്ന്…അതും കോളേജിന്റെ വക..

അതിനാൽ   തന്നെ   എന്റെ  വയറിനു   യാതൊരു   ലൈസൻസ്യും   ഇല്ലാരുന്നു  എന്നുവേണമെങ്കിൽ  പറയാം.

നല്ല   തുമ്പപൂ   ചോറുന്  ഒപ്പം പരിപ്പും നെയ്യും ചേർത്ത്  ചോറ്  കൊഴച്ചു വായിലോട്ടു   വെക്കുമ്പോൾ  ആദ്യ സ്വാദ്   വൈറ്റ്യിൽ എത്തുമ്പോൾ ഒള്ള  ഫീൽ  പറഞ്ഞ  അറിയിക്കാൻ പറ്റാത്തത്   അനുഭവം   ആണ്.അതിനു   ശേഷം  പുളിശ്ശേരി ചേർത്ത്  അതിനോട് ഒപ്പം  സാമ്പാർ കൂട്ടി   പിടിത്തം അതിന്റെ  രസം   പോകുന്നതിനു   മുൻപ്  രസം ചേർത്ത്  കൂടി  കഴിക്കുമ്പോൾ  വയറു   നിറയും  പിന്നെ അടപ്രഥമൻ പഴവും  പപ്പടവും   എല്ലാംകൂടി  കൂട്ടിക്കുഴച്ച്   ഒറ്റ പിടത്തം   എന്റെ  മോനെ  വല്ലാത്ത  ഒരു  ഫീൽ   തന്നെ   ആണ്  ഓണസദ്യ   അതിനു   ശേഷം   വയറു നിറഞ്ഞത്തിനു  ഉള്ള  സൂചനയായി   

💬 Comments

View all comments