← Back to ടീച്ചർ എന്റെ രാജകുമാരി 5 [Kamukan]

Comments

ടീച്ചർ എന്റെ രാജകുമാരി 5 [Kamukan] · approved reader discussion

Athul • 24-07-2022 00:04

Mr. Kamukan ithintte bakki evideyanu ee love stories onnum ingane pendingil idaruth pinnen kadha vaikkan kurach late aai poi cheruthaitt oru thepp kitty?? appo athintte dippretionil aairunnu anyway ini enna next part upload cheyunne

Jayakumar • 14-04-2022 00:49

ബാക്കി എവിടെ കാമുക

രാവണൻ • 04-03-2022 09:17

Bro കാത്തിരിക്കുന്നു

Goku • 31-01-2022 14:25

Bro ??. Next part vegam tharaneee.

Kamukan • 31-01-2022 19:38

Done ? bro appol vayachathil nanni

Anandhan • 30-01-2022 19:55

Bro nxt part soon

Kamukan • 31-01-2022 08:46

Sure❤

സാജിർ • 30-01-2022 14:40

ബ്രോ ഹബീബി എന്നാ പോക്കാണ് താൻ പൂച്ചയെ പോലെ ആണല്ലോ.

      വാസുകി ടീച്ചറെ കാണാതെ എത്ര നാൾ ആയി ആയഡോ ഞങ്ങൾ.എന്തായാലും അവർ ഒന്നായല്ലോ സന്തോഷം കുറച്ചൂടെ സമയം അവർ ചിലവഴിക്കമായിരുന്നു അവരുടെ പ്രണയം ,ഡയലോഗുകൾ എല്ലാം നല്ല ഫീൽ ആയിരുന്നു.ജന്മാന്തരങ്ങളുടെ ബന്ധം ഉണ്ടല്ലോ അവർക്ക് പ്രണയിക്കാൻ.പ്രേമം എന്തായാലും വേണം കേട്ടോ,പിന്നെ തന്റെ വേറെയും കഥകൾ പെൻഡിങ്ങിൽ ഉണ്ടെന്ന് അറിയാം പെട്ടെന്ന് എഴുതാൻ നോക്ക് അല്ലെങ്കിൽ പിള്ളേര് പൊങ്കാല ഇടും.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

സ്നേഹപൂർവം സാജിർ

Kamukan • 31-01-2022 08:45

Bro eppol കാണാനേ കിട്ടുന്നില്ലല്ലോ. Evide ayirunnu. Nammakku  avarude pranyanam set akkam  bro  appol vayachathinu nanni bro?

By kamukan♥♥

സാജിർ • 31-01-2022 15:00

കൊറച്ചു തിരക്കിൽ ആണ് ബ്രോ പിന്നെ പഴയപോലെ നല്ല കഥകൾ ഒക്കെ വല്ലപ്പോഴും വന്നാൽ വന്നു അത്രേള്ളൂ അത് കൊണ്ട് പഴയപോലെ അത്ര ആക്റ്റീവ് അല്ല അതാ

Kamukan • 31-01-2022 19:39

Njan  athiyum nokkunnathu broyude comment undo ennu annu.

സാജിർ • 01-02-2022 01:15

???????lub u

Vr46 • 30-01-2022 12:57

ബ്രോ മാലാഖയുടെ കാമുകൻ ബാക്കി ഇപ്പോഴ പോസ്റ്റ്‌ ചെയ്യുവാ... കട്ട വെയ്റ്റിംഗ് ആണ്

Kamukan • 31-01-2022 08:44

Athe udane varum. Appol vayachathinu nanni

Manu • 15-05-2022 11:58

Bro നല്ല സൂപ്പര്‍ love story എനിക്ക് ഒരുപാട് ഇഷ്ടമായി അടുത്ത part udan ഉണ്ടാവുമോ

അരുൺ മാധവ് • 30-01-2022 01:04

അടിപൊളി നന്നായിട്ടുണ്ട്....?

Kamukan • 30-01-2022 07:53

Tnx bro?

Anandhu • 30-01-2022 00:07

Next elam pettanu idanam bro ktoo?

Kamukan • 30-01-2022 07:53

?bro vayachathi nanni

Kannan • 29-01-2022 23:57

ചേട്ടത്തിയമ്മ ഇനി എന്നാണ് മച്ചാനെ?

Kamukan • 30-01-2022 07:53

Randu katha koodi varan undu athu kazhinju