Chapter Title : ടീച്ചർ എന്റെ രാജകുമാരി 7 [Kamukan] [Climax]
*******----*******
രാവിലെ ലേറ്റ് ആയി ആണ് മഹേഷ് എഴുന്നേറ്റത് തന്നെ ആയതിനാൽ ആവൻ ഇന്നലത്തെ പോലെ തല വേദന എടുക്കുന്നു ഉണ്ടാരുന്നു.
: മോനെ ഇപ്പോൾ എങ്ങനെ ഉണ്ട് വേദന കുറവ് ഉണ്ട്.
: ഉണ്ട് അമ്മ
: ഞാൻ വീട് വരെ പോയിട്ട് വരട്ടെ നിനക്കു ബോധം വരുന്ന വരെ വെയ്റ്റിംഗ് ചെയ്യുവാരുന്നു. എന്നിക്കു ഡ്രസ്സ് എടുക്കാൻ ഉണ്ടാരുന്നു.ഞാൻ വീട് വരെ പോവാ.നിനക്കു കൊഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ.വളരെ അർജന്റ് ആയതു കൊണ്ട.
: അത് കൊഴപ്പം ഇല്ല അമ്മ പോയിട്ട് വാ.
അമ്മ പോയി കഴിഞ്ഞപ്പോഴാണ് ഡോറും തുറന്ന് വാസുകി എന്നെ കെട്ടിപ്പിടിച്ച് കൊണ്ട് നിന്നു.
: എന്റെ വാസുകുട്ടി നീ ഇങ്ങനെ വിഷമിക്കാതെ എനിക്ക് ഒന്നും ആയി ഇല്ലാലോ.
: എന്നാലും നിന്നെ കണ്ടിട്ട് സഹിക്കുന്നില്ല. ഞാൻ കുറച്ചു മുൻപ് ആണ് അറിയുന്നത്. നിനക്കു എന്നെ ഒന്ന് വിളിക്കാന്മേലാരുന്നോ.
ഞാൻ എന്റെ ഫോൺ എടുത്ത് കാണിച്ചു ചിലന്തി വലപോലെ കിടക്കുന്ന ഫോണിൽ നിന്നും എങ്ങനെ വിളിക്കാൻ ആണ് എന്ന് ഞാൻ ചോദിച്ചു.
അതിനു അവൾ ചിരിക്കുക മാത്രം ആണ് ചെയ്തത്.
അവളെ എങ്ങനെയൊക്കെയോ പറഞ്ഞു സമ്മതിപ്പിച്ച് വീട്ടിലേക്ക് തിരിച്ചുവിട്ടു.
അന്ന് തന്നെ എന്നെ ഡിസ്ചാർജ് ചെയിതു. പിറ്റേ ദിവസം മുതൽ കോളേജിൽ പോയി തുടങ്ങി.
ഞങ്ങളുടെ പ്രണയത്തിന്റെ ആഴം ദിവസം ചെല്ലും നേരം കൊണ്ട് വളർന്നുകൊണ്ടിരുന്നു ഈ സ്നേഹം മുൻജന്മം സ്നേഹമാണെന്ന് എനിക്കറിയാരുന്നു കാരണം എന്റെ ജന്മ രഹസ്യം എനിക്ക് അറിയാമായിരുന്നു.
എന്നാൽ വാസുകിയുടെ ജന്മം രഹസ്യം പുറത്തു വന്നു.
അന്ന് മഹേഷ്
💬 Comments
View all comments