Chapter Title : ടീച്ചർ എന്റെ രാജകുമാരി 7 [Kamukan] [Climax]
നിന്ന് ഒരു സ്വർണഅമ്പ് ആ ഇണകിളികളിലെ ഒരു കിളിയുടെ നെഞ്ചിലേക്ക് തുളച്ചു കയറി.
ആകാശം രൗദ്രഭാവത്തോടെ കൂടി മഴയെ വർഷിപ്പിച്ചു. ആ മഴയിൽ കിളിയുടെ രക്തം പടർന്നുകൊണ്ടിരുന്നു തന്റെ പ്രാണനെ അകന്നു പോകുന്നത് നോക്കി നിന്നാക്കളി ആകാശത്തിലേക്ക് നോക്കിയ വാവിട്ട് കരഞ്ഞുകൊണ്ട് അങ്ങ് പറന്നു പോയി.
ദൂരെ കാണക്കാണേ എന്ന് ഗ്രാമത്തിൽ ഇനി ഒരാൾ ഞെട്ടി ഉണർന്നു.
Note: ഈ കഥയെ ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും എന്റെ ഹൃദയംഗമമായ നന്ദി
ബൈ
Kamukan❤️❤️❤️❤️❤️
💬 Comments
View all comments