ടീച്ചർ എന്റെ രാജകുമാരി [Kamukan]

📝 Ongoing

👁 928251 views ❤ 525 likes 💬 48 comments

ടീച്ചർ എന്റെ രാജകുമാരി
Teacher Ente Raajakumaari | Author : Kamukan

നീ ഹിമാമഴയായി വരൂ ..

ഹൃദയം ആണിവിരലാൽ തോടു ..

ഈ മിഴിയിണയിൽ സാദാ ..

പ്രണയം മഷി എഴുതുന്നിത

ശീലയായി നിന്നിടാം , നിന്നെ നോക്കി

യുഗമേരെ എന്റെ കൺ , ചിമ്മിടാതെ

എൻ ജീവനെ …

ഫോൺബെൽ  അടിക്കുന്നു  കേട്ടുകൊണ്ടാണ് ഞാൻ ഉണർന്നത്. ഡിസ്പ്ലേയിൽ നോക്കി അപ്പോൾ രാഹുൽ ആയിരുന്നു.

എന്താടാ നാറി രാവിലെ തന്നെ. മനുഷ്യൻനെ ഉറങ്ങുവാൻ  സമ്മതിക്കില്ലേ.

രാഹുൽ :  പൊന്നു  പൂറാ പത്തുമണിയായി. അപ്പോൾ ആണ്  അവന്റെ കൊണച്ച വർത്താനം.

അവന്റെ  കൈയിൽ നിന്നും കിട്ടേണ്ടത് കിട്ടിയപ്പോൾ. ഞാൻ  മിണ്ടാതെ ഇരുന്നു.

എന്നാലും നീ കാര്യം പറ  എന്താ വിളിച്ചേ എന്ന്.

രാഹുൽ : പൊന്നു  മൈരേ ഇന്ന് അല്ലേ ക്ലാസ്സ്‌ തുടങ്ങുന്നേ.

ഞാൻ : അപ്പോൾ അത് പറ വെറുതെയല്ല അവനൊരു ശുഷ്കാന്തി. കണ്ട  അവളുമാരുടെ  മുന്നും പിന്നുംയും കാണാൻ      വേണ്ടി അല്ലേടാ ഈ പോക്ക്.

രാഹുൽ : ഒരു നല്ലവൻ വന്നേക്കുന്നു വേണെങ്കിൽ വാടാ .

എന്നാൽ ഒക്കെ ,അങ്ങനെ എഴുന്നേൽകാൻ തന്നെ തീരുമാനിച്ചു.  എന്നെ പരിചയപ്പെടുത്താൻ  മറന്നുപോയി .

എന്റെ പേര് മഹേഷ്‌ . പിജി സെക്കന്റ്‌ഇയറിന്  പഠിക്കുന്നു.

രാമചന്ദ്രൻ  രാജലക്ഷ്മി ദമ്പതികളുടെ ഏകമകൻ  ആണ്.

അച്ഛൻ എൽ ഐ സി ഏജന്റ് ആണ്.

അമ്മ ഹൗസ്വൈഫ് ആണ്. ഇത് ആണ്  എന്റെ കുടുംബം.

എന്റെ  ബെസ്റ്റ്ഫ്രണ്ട്  ആണ്  രാഹുൽ.

ഞാനും  അവനും  m. കോം സെക്കന്റ്‌ഇയർയിൽ ആണ്.

എന്

📚 Chapters

1 published

Related Stories

💬 Comments

View all comments