Chapter Title : ടീച്ചർ ജോലിക്ക് 4 [അശ്വതി അച്ചു]
കാണും നാളെ പ്രിൻസിപ്പൽ സർ ആകുമെന്നും പറഞ്ഞു എനിക്കതു സന്തോഷമായി. പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോൾ എല്ലാരും അറിഞ്ഞിരുന്നു കാരണം ചെന്നതും ഒരു ടീച്ചറെ കണ്ടു എല്ലാരും പുളിമകൊമ്പു നോക്കി പിടിച്ചു അല്ലെ എന്നൊക്കെ ഞാൻ ആലോചനയായി വന്നതാണെന്ന് പറഞ്ഞു അന്ന് അസംബ്ലി വച്ചു സർ പ്രിൻസിപ്പൽ ആയതായി അറിയിച്ചു പ്രിൻസിപ്പലിന്റെ മുഖം കടന്നാൽ കുത്തിയ പോലെ ആയിരുന്നു
ഞാൻ ഒപ്പിട്ടു ഇറങ്ങിയപ്പോൾ അയാൾ എന്നോട് പതുകെ തലയിണ മന്ത്രം അല്ലെ എന്ന് ഞാൻ ധൈര്യത്തിടെ ദേഷ്യത്തിൽ അതേടാ നീ എന്നെ പെടുത്തിയതല്ലേ നിനക്കെന്താ എന്ന് പച്ചയ്ക്കു ചോദിച്ചു അയാൾ അയ്യേ എന്നായി പോയി ഒട്ടും പ്രതീക്ഷിച്ചില്ല ആ മറുപടി. അന്ന് ഉച്ചയ്ക്ക് സർ എന്നെ വിളിപ്പിച്ചു വാ നമുക്കു ഒരുമിച്ചു കഴിക്കാം എന്ന് പറഞ്ഞു എന്നെയും കൊണ്ട് പുറത്തു ഹോട്ടലിൽ പോയി ഞങ്ങൾ കഴിച്ചു കാറിൽ തിരികെ വന്നു
അതിനിടയിൽ ഒരു സൺഡേ സർ എന്നെ വീട്ടിലേക്കു വിളിച്ചു ചെന്നപ്പോൾ മോൾ ഉണ്ട് അവൾക്കു എന്നെ പരിചയഒഎടുത്തി അവളെ പെട്ടന്ന് തന്നെ ഞാൻ കയ്യിലാക്കി സർ എന്നെ തിരികെ വൈകിട്ട് കൊണ്ടാക്കി തിങ്കളാഴ്ച സർ എന്നോട് ജോലിക്കു കയറേണ്ട സ്വർണം എടുക്കാൻ പോകാമെമ്മു പറഞ്ഞു അങ്ങനെ ഞങ്ങൾ ഒരു പ്രമുഖ കടയിൽ പോയി 51പവൻ എനിക്ക് ഇഷ്ടമുള്ളത് എടുത്തോളാം പറഞ്ഞു ഞാൻ സർ എടുത്താൽ മതിയെന്ന് പറഞ്ഞപ്പോൾ അത് വേണ്ട പെണ്ണുങ്ങളുടെ ഇഷ്ടമാണ് എന്ന് പറഞ്ഞു
പിന്നെ അവിടന്ന് എല്ലാം എടുത്തു ഇറങ്ങിയപ്പോൾ മണി 3അത്ര സമയം എടുത്തു സർ ആകെ എടുത്തത് എനിക്കൊരു സ്വർണ അരഞ്ഞാണം
💬 Comments
View all comments