Chapter Title : ടീച്ചർ ജോലിക്ക് 4 [അശ്വതി അച്ചു]
മുറിയിൽ കയറി ഒരു 15മിനിറ്റ് കഴിഞ്ഞു ഞാൻ വിളിച്ചു സർ പോയ്‌കൊണ്ടു ഇരിക്കുന്നു എന്ന് പറഞ്ഞു അരമണികൂര് ആയപ്പോൾ എത്തിയെന്നു പറഞ്ഞു.
പിറ്റേന് സ്കൂളിൽ വച്ചു കണ്ടു. സ്കൂൾ മൊത്തം ഇതാണ് സംസാരം പ്രിൻസിക്ക് എന്നെ കാണുമ്പോൾ തന്നെ ദേഷ്യം. ചിലർക്ക് അസൂയ കാരണം ഞാൻ ഓണർ ആയല്ലോ. പിന്നെ രണ്ടു ദിവസം കഴിഞ്ഞു സർ വീണ്ടും രാത്രി വന്നു. അങ്ങനെ കല്യാണ ടിബസം എത്തി കാർ എല്ലാം സർ അറേഞ്ച് ചെയ്തു ചെന്നപ്പോൾ മോളും ഉണ്ട് ഞാൻ അവളെയും ചേർത്തു പിടിച്ചു അകത്തേക്ക് കയറി സാറും കുറെ ആളുകളും അവരുടെ സൈഡിൽ നിന്നുണ്ട് ഞങ്ങൾ ഒപ്പ് ഇട്ടു മാല ഇട്ടു പരസ്പരം സർ എന്നെ സിന്ദൂരം തൊടിയിച്ചു പിന്നെ കാലിൽ വീഴുക എല്ലാം കഴിഞ്ഞു ഞാൻ യാത്ര പറഞ്ഞു ഇറങ്ങി കരഞ്ഞത് ചേച്ചിയെ കെട്ടി പിടിച്ചു മാത്രം. പിന്നെ നേരെ സാറിന്റെ വീട്ടിലേക്കു ആയിരുന്നു മോളും നാനും
അത്ര ഫ്രണ്ട്സ് ആയിരുന്നു പക്ഷെ അവൾ ഇപ്പോൾ പോകുമെന്ന് അറിഞ്ഞപ്പോൾ സങ്കടമായി ഉച്ചയ്ക്ക് അവൾ പോയി. 3മണിക് ബ്യൂട്ടീഷൻ വന്നു എന്നെ ഒരുക്കി സർ തിരക്കിൽ ആയിരുന്നു പിന്നെ നേരെ ഓഡിറ്റോറിയം അവിടത്തെ എല്ലാം കഴിഞ്ഞപ്പോൾ രാത്രി 11കഴിഞ്ഞു അത്ര ആളുകൾ ആയിരുന്നു എന്റെ വീട്ടുകാർ നേരത്തെ പോയി അവരിൽ പല ബന്ധുക്കൾക്കും എന്റെ സ്വർണത്തിൽ കുളിച്ച നിൽപ്പ് അത്ര പിടിച്ചില്ല എന്ന് തോന്നി.
ഞങ്ങൾ വീട്ടിലേക്കു പുറപ്പെട്ടു ചെന്നപ്പോൾ ബന്ധുക്കൾ ഒക്കെയുണ്ട് സർ രഹസ്യമായി വന്നു പറഞ്ഞു കുളിക്കണ്ട നിന്റെ മണം അങ്ങനെ നിൽക്കട്ടെ എന്ന്
💬 Comments
View all comments