0%

Chapter Title : ടീച്ചർ [®൦¥]

Author : Roy Read All Parts 3.3K
കുട്ടി ആണ്. നമ്മുടെ മഹിക്ക് പറ്റിയ കുട്ടി. നല്ല സ്വാഭാവം. ,, ഉം ആയിരിക്കും.. ,, നിനക്ക് പിടിക്കില്ല എന്നറിയാം നിന്റെ ക്ലാസ്സിലെ കളികൾ എല്ലാം അവൾ പറഞ്ഞിട്ടുണ്ട്. ,, എന്നിട്ട് ആൾ എവിടെ ,, ഇന്ന് ശനിയാഴ്ച അല്ലെ സ്കൂളിൽ പോകണ്ടല്ലോ. അവൾ അച്ഛന്റെ അടുത്ത് പോയി വൈകിട്ട് വരും. ,, ഓഹോ ,, വയസായ ആൾ അല്ലെ ആകെ ഒരു മോള് അല്ലെ ഉള്ളു. ഭാര്യ ഒക്കെ മരിച്ചു കുറെ ആയില്ലേ. ,, എല്ലാത്തിനും കൂടെ മോള് മതിയല്ലോ ,, എന്താ ,, ഹേയ് ഒന്നുല്ല. ,, ആഹ് നീ വാ വന്ന് വല്ലതും കഴിക്ക്. നാട്ടിലെ രുചിയേറിയ ഭക്ഷണം ഒക്കെ കഴിഞ്ഞു ഞാൻ ഒന്ന് കിടന്നു. വൈകുന്നേരം 5 ആവരായപ്പോൾ അമ്മയുടെ വിളി കേട്ടു. ,, എടാ മനു എഴുന്നേൽക്ക് ,, എന്താ അമ്മേ ,, നീ ഒരു ഓട്ടോ പിടിച്ചു പോയി അവളെ കൂട്ടിയിട്ടും വാ നല്ല മഴ കോൾ ഉണ്ട്. ,, എന്നെ കൊണ്ട് വയ്യ. ,, ഒന്ന് പോടാ..... അവസാനം ഞാൻ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി അവിടേക്ക് ചെന്നു. അവിടെ ഏതരായപ്പോൾ എനിക്ക് ഒരു ഐഡിയ തോന്നി. കുറച്ചു ദൂരം ഓട്ടോ വച്ചിട്ട് ഞാൻ അവിടേക്ക് നടന്നു പോയി. വിളിക്കുമ്പോൾ ആ വീട്ടിലേക്ക് വന്നാൽ മതി എന്നു ഞാൻ പറഞ്ഞു അയാളുടെ നമ്പർ വാങ്ങി. അയാൾ അവിടെ wait ചെയ്തു നിന്നു.
ഞാൻ നേരെ പിറകിലെ അന്നത്തെ ജനലിന്റെ അടുക്കൽ ചെന്നു. ഉള്ളിൽ നിന്നും ചെറിയ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്.

💬 Comments

View all comments