Chapter Title : ടീച്ചറാന്റിയും ഞാനും മറിയ ചേച്ചിയും
തന്നെ കമ്പനിയടിക്കാൻ പ്രത്യേകം ശ്രദ്ദിച്ചു: ' എട്ടാം നാൾ മുതലാളി എന്റെ അടുത്ത വന്ന് പറഞ്ഞു ബാബൂ നീ പണിക്ക് കയറ് റൂമിന്റെ വാടക നമുക്ക് പരിഗണിക്കാം ഞാൻ പറഞ്ഞു ഏതായാലും നാളെ കയറാം. പിറ്റേന്നു നേരം വെളുത്തപ്പോൾ ഒരാഴ്ച്ച പണി ലീ വാക്കിയതു കൊണ്ടാണോ പോകാൻ ഒരു മടി ഞാൻ പുതപ്പും കൂടി കിടന്നു. പീന്നീട് ആ കടയിൽ പണിക് പോയില്ല....... ഏകദ്ദേശം ഒന്നര മാസത്തോളം പണിയില്ലാതെ കഴിച്ചു കൂട്ടി ആയിടക്കാണ് :. മറിയച്ചേച്ചി ചോദിച്ചതു എന്താടാ നിന്റെ ഭാവം പണിക്കൊന്നും പോകുന്നില്ലെ: ഞാ ൻ പറഞ്ഞു നിങ്ങളു നിങ്ങൾ ടെ കാര്യം നോക്കിയാ മതി വാടക കൃത്യമായി അമ്മച്ചിടേൽ കൊടുക്കുന്നുണ്ടല്ലോ പിന്നെ നിങ്ങക്കെത്താ ഇത്ര ചൊറിച്ചിൽ....
ഇതു കേട്ട മറിയേച്ചി: എന്താടാ എനിക്ക് ചൊറിയുന്നുണ്ടെങ്കിൽ നീയെന്താ തീർത്തു തരുവൊ'... രംഗം പന്തിയല്ലെന്നു കണ്ട ഞാൻ ചുറ്റുപാടും നോക്കി ഒരു ദേശ്യത്തിനു ഞാനാണെങ്കിൽ അങ്ങിനെ പറഞ്ഞും പോയി അപ്പോഴാണ് അപ്പുറത്തെ വീട്ടിൽ നിന്നും രണ്ടു പെൺതലകൾ കണ്ടത്. (അവരും എന്റെ ജീവിതത്തിലെ കഥാപാത്രങ്ങൾ ആണ് : അവരെ കുറിച്ച് ഈ എഴുത്ത് പുരോഗമിക്കുമ്പോൾ പറയും) ഞാൻ ഉടനെ തന്നെ ,പിന്തിരിഞ്ഞു റൂമിൽ പോയി വാതിലടച്ചു സുഖമായി കിടന് ഉറങ്ങി രാവിലെ 10 മണിക്കൂ കിടന്ന ഞാൻ വൈകിട്ട് 8 മണിയായിട്ടും എഴുന്നേറ്റില്ല അപ്പോഴാണ് വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടത് അപ്പോഴാണ് ഉറക്കത്തിൽ നിന്നും ഉസാർത്താ യ ത് എഴുന്നേറ്റുനോക്കുമ്പോൾ മുറിയിൽ ആകെ ഇരുട്ട് ഉച്ചക്കു ഭക്ഷണമൊന്നും കഴിച്ചില്ല എന്തൊരു ഉറക്കമാ ഞാൻ ഉറങ്ങിയത് രാത്രി10 മണി
💬 Comments
View all comments